Browsing Category
My Home
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്തെ ചില ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത്…
വായു താണ്ഡവമാടി നിരവധി ട്രെയിനുകൾ റെയിൽവെ റദ്ദാക്കി
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നിരവധി ട്രെയിനുകൾ പൂർണ്ണമായും ഭാഗികമായും പശ്ചിമ റെയിൽവെ റദ്ദാക്കി. വരാവൽ, ഓഖ, പോർബന്തർ, ബുജ്…
ജമ്മു അനന്ത് നാഗിൽ ഭീകരാക്രമണം; മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരു തീവ്രവാദിയെ സുരക്ഷാ സേന…
കുപ്പിവെള്ള കമ്പനികളുടെ പകൽ കൊള്ളക്ക് തടയിട്ട് സർക്കാർ കുടിവെള്ളം 13 രൂപയ്ക്ക്
:കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച…
കുപ്പിവെള്ള കമ്പനികളുടെ പകൽ കൊള്ളക്ക് തടയിട്ട് സർക്കാർ കുടിവെള്ളം 13 രൂപയ്ക്ക്
കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച…
സാമ്പത്തിക സംഭരണം ഉറപ്പാക്കാൻ മെഡിക്കൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 17 മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വര്‍ധനക്ക് സര്‍ക്കാര്‍ ഉത്തരവ്. 25 ശതമാനം സീറ്റ് വര്‍ധനക്ക് അപേക്ഷ നല്‍കാനാണ് സര്‍ക്കാര്‍…
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രി സഭാ യോഗം ഇന്ന്
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രി സഭാ യോഗം ഇന്ന് നടക്കും. ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പുറമെ സഹമന്ത്രിമാരുടെ യോഗവും ചേരുന്നുണ്ട്. യോഗത്തില്‍…
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് സ്ഥിഗതികൾ വിലയിരുത്തി അമിത്ഷാ
വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 130 മുതല്‍ 140 കിലോ മീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. കാറ്റ് നാശം…
അമ്പലപ്പുഴയിൽ തീരം വിഴുങ്ങി കടൽ തീരവാസികൾ ദേശീയപാത ഉപരോധിച്ചു
കടൽക്ഷോഭം അതിരൂക്ഷമായ അമ്പലപ്പുഴയിൽ സർക്കാർ നടപടി ആവശ്യപ്പെട്ട് തീരവാസികൾ ദേശീയപാത ഉപരോധിച്ചു. അശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ചിലയിടങ്ങളിൽ കടൽഭിത്തി ഇല്ലാത്തതുമാണ്…
ഡോ :വീരേന്ദ്രകുമാർ പ്രോടേം സ്പീക്കർ
ഏഴാംതവണ എംപിയായെത്തിയ ബിജെപിയുടെ വീരേന്ദ്ര കുമാർ പതിനേഴാം ലോക്സഭയുടെ പ്രോടേം സ്പീക്കറാകും. 17ാം ലോക്സഭയുടെ ആദ്യ സിറ്റിങ്ങിന് വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. ലോക്സഭയിലേക്ക്…