Browsing Category

My Home

ഗർഭനിരോധന ഉറയ്ക്കുള്ളിൽ ദ്രവരൂപത്തിലാക്കി കടത്തിയ സ്വർണം പിടികൂടി രണ്ടുപേർ അറസ്റ്റിൽ

ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലാക്കി കടത്തിയ 1.2 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ പിടിയിലായി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25)…

സർജറിക്ക് ശേഷം തുന്നികെട്ടേണ്ട ഒട്ടിച്ചൽ മതി പുതിയ കണ്ടുപിടുത്തവുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ

വൈദ്യ ശാസ്ത്രത്തിനു വലിയ വെല്ലുവിളിയാണ് വലിയ മുറിവുകൾ പടുകുടാതെ തുന്നി പിടിപ്പ്പിക്കുക എന്നത് വലിയ മുറിവുകൾ തുന്നി ചേർക്കാൻ മണിക്കൂറുകൾ നീണ്ട അധ്വാനവും വേണ്ടി വരും എന്നാൽ…

ഷാങ്ഹായ് ഉച്ചകോടി രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച്ച നടത്തി

ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം…

സ്റ്റൈപ്പന്റ് വർധന വേണം ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന്…

ഇന്ത്യക്ക് സ്വന്തമായി സ്വന്തമായി ബഹിരാകാശ നിലയം‘ഗഗന്‍യാന്‍’2021 ഡിസംബറോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാ ൻ പദ്ധതി

സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഐ.എസ്.ആർ.ഒ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ന്റെ ഭാഗമായാണ് ബഹിരാകാശ നിലയം നിർമ്മിക്കാൻ…

ഇഎസ്‌ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍; 6.5 % നിന്ന് 4 % മായി കുറച്ചു

ഇഎസ്‌ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 6.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കിയാണ് കുറച്ചത്. സ്ഥാപനങ്ങളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3 .25 ശതമാനമായും…

തീരമേഖലകയിൽ ജാഗ്രത വൻ തിരമാലക്ക് സാധ്യത

കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ (ഐ​എ​ന്‍​സി​ഒ​ഐ​എ​സ്) മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി…

തെരഞ്ഞെടുപ്പിൽ ജയിക്കാനായി എല്ലാ തരം കളിയും ബി.ജെ.പി കളിച്ചെന്ന് സോണിയ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാനായി എല്ലാ തരം കളിയും ബി.ജെ.പി കളിച്ചെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന സോണിയാ ഗാന്ധിയുടെ ആദ്യ…

മൂന്നാറിൽ  കയറ്റക്കാർ  കാര്യക്കാർ   സർക്കാർ  ടൗൺ പ്ലാനിങ്ങിന്  ഏറ്റെടുത്ത  ഭൂമിക്ക്കൈയേറ്റക്കാർ  വ്യജപട്ടയമുണ്ടാക്കി…

1965 ൽ സംസ്ഥാനസർക്കാർ മുന്നാറിൽ  ടൗൺ പ്ളാനിങ്ങിന് വേണ്ടി  ടൗണിന്റെ ഹൃദയ ഭാഗത്തെ  ഒന്നരയേക്കർ ഭൂമിയാണ്  ഏറ്റെടുത്തത്  പുത്തൻ വീട്ടിൽ  പി എം  മാത്യുവിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കെ…

നിയമം കയ്യിലെടുക്കാൻ മടിക്കില്ല; പൊലീസിനെതിരെ പ്രകോപനവുമായി കെ സുധാകരൻ

വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഎൻ ഷംസീര്‍ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പൊലീസിനെതിരെ…