Browsing Category

My Home

കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 3 മലയാളി സൈനികരടക്കം 13 പേരും മരിച്ചു

അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന 13 പേർ മരിച്ചതായി വാർത്താ ഏജൻസി. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്നാണ് റിപ്പോർട്ട്. അസമിലെ…

ഷാങ്ഹായ് ഉച്ചകോടി നരേന്ദ്രമോദി കിര്‍ഗിസ്ഥാനിലേക്ക്

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കിര്‍ഗിസ്ഥാനിലേക്ക് തിരിക്കും. കിര്‍ഗിസ്ഥാനിലെ ബിഷ്കേകിലാണ് ഉച്ചകോടി നടക്കുന്നത്.രണ്ടാം വട്ടം…

ഗായകന്‍‌ സച്ചിന്‍ വാര്യര്‍ വിവാഹിതനായി

പ്രശസ്ത പിന്നണി ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി. തൃശൂർ സ്വദേശി പൂജ പുഷ്പരാജാണ് വധു. സംയുക്താ വര്‍മ്മ, രജിഷ വിജയന്‍, വിശാഖ് നായര്‍, സംവിധായകന്‍ ഗണേഷ് രാജ് തുടങ്ങി നിരവധി താരങ്ങള്‍…

കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് എന്ന് ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ…

കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് കോയമ്പത്തൂർ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദീൻ അടക്കം ആറ് പേരെ ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ…

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി. വിമാനത്താവളം സർക്കാറിന് അവകാശപ്പെട്ടതാണ്. 15ന് നടക്കുന്ന നീതി ആയോഗിൽ വിവരം പ്രധാനമന്ത്രിയെ…

പാർട്ടി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക

ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ കോൺഗ്രസിന് നേരിടേണ്ടി വന്ന ദയനീയ പരാജയത്തിലെ നിരാശ വ്യക്തമാക്കി പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മാതാവ് സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍…

യു എസ് വ്യോമസേനയില്‍ ടര്‍ബനും, താടിയും അനുവദിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍ 

അമേരിക്കന്‍ വ്യോമസേനയില്‍ ടര്‍ബന്‍ ഉപയോഗിക്കുന്നതിനും, താടി വളര്‍ത്തുന്നതിനും അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍ എന്ന ബഹുമതി ഹര്‍പ്രതിന്‍ണ്ടര്‍ സിംഗിന്.

പള്ളിയുടെ അക്കൗണ്ടില്‍ നിന്നും 80,0000 ഡോളര്‍ മോഷ്ടിച്ച പാസ്റ്റര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ 

ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കിം ഓഗ് ജൂണ്‍ 11 തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്.വിശ്വാസ സമൂഹത്തെ ശരിക്കും വഞ്ചിക്കുകയായിരുന്നു ജെറലെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ്…

ആമസോണ്‍ സ്ഥാപകന്‍ ജെഫിന്റെ പ്രസംഗം തടസപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റ് അറസ്റ്റില്‍

ആമസോണ്‍ സി.ഇ.ഓ.യും സ്ഥാപകനുമായ ജെഫ് ബസോസ് പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജില്‍ ഓടികയറി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ അമേരിക്കന്‍ ആനിമല്‍ ആക്ടിവിസ്റ്റ് പ്രിയ സോഹ്നിയെ…

പദ്ധതി വിഹിതം വെട്ടിക്കുറച്ചു സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പഞ്ചായത്തുകളുടെ പ്രവർത്തനം…