Browsing Category
My Home
ലോക വനിതാ ഫുട്‌ബോള്‍ കിരീടം വീണ്ടും അമേരിക്കക്ക്.
ഫ്രാന്‍സ് ലിയോണില്‍ ജൂലായ് 7 ഞായറാഴ്ച നടന്ന വനിതാ ലോക ഫുട്‌ബോള്‍ ഫൈനലില്‍ യു എസ് ടീം യൂറോപ്യന്‍ ചാംമ്പ്യന്മാരായ നെതര്‍ലാന്‍ിനെ പരാജയപ്പെടുത്തി കിരീട ജേതാവായി.
മരത്തില്‍ ആലേഖനം ചെയ്ത പ്രഥമ വനിതയുടെ പ്രതിമ അനാച്ഛാദനം ചെയ്തു .
അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ മരത്തില്‍ ആലേഖനം ചെയ്ത പ്രതിമയുടെ അനാച്ഛാദനം ഹോം ടൗണായ സെവ്‌നിക്കായുടെ സമീപം നടന്നു. യുഎസ് ആര്‍ട്ടിസ്റ്റ് ബ്രാഡ്ഡോണിയുടെ ചിരകാല സ്വപ്ന…
കർണാടകയിൽ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം പുരോഗമിക്കുന്നു; വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയില്ല.
കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗം പുരോഗമിക്കുന്നു. വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയില്ല. യോഗത്തിര്‍…
കപ്പിനുകൊപ്പുകുട്ടി ഇന്ത്യയസെമിയിൽ മഴ ചതിക്കുമോ
ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം.തുടക്കം മുതല്‍ ആക്രമിച്ചു കളിക്കണം.ഓപ്പണിങ്ങില്‍…
നെടുങ്കണ്ടം കസ്റ്റഡികൊലപാതകം ; കൂടുതൽ പോലീസുകാർ അറസ്സിറ്റിലായേക്കും
സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി രാജ്‍കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊന്ന കേസിൽ കൂടുതൽ അറസ്റ്റിലായേക്കും മർദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി…
സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യ കുമാരസ്വാമി; പ്രതിസന്ധി പരിഹരിക്കാന്‍ കോൺഗ്രസ്സ് നിയസഭാകക്ഷിനേതാക്കളുടെ യോഗം
കർണാടകത്തിൽ ഭരണ പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ്സ് നിയസഭകഷ്യ യോഗം ഇന്ന് ചേരും ഇതിനിടെ കോൺഗ്രസ്സ് ജെ ഡി എസ് . സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിആവർത്തിച്ചു…
ഗ്രഫ്അധികൃതർ മൃതദേഹത്തോട് അനാദരവ് കാട്ടി,. മലയാളി സൈനികന്റെ മൃതദേഹം എത്തിച്ചത് അഴുകിയ നിലയിൽ
അരുണാചൽപ്രദേശിൽ മരിച്ച ഗ്രഫ് ജീവനക്കാരനും ആലപ്പുഴ ചിങ്ങോലി സ്വദേശിയുമായ അനിൽകുമാറിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. കൃത്യമായി എംബാം ചെയ്യാതെ കൊണ്ടുവന്ന മൃതദേഹം…
കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും;ഗോ എയർസര്‍വ്വീസ്
ഇന്ത്യയിലെ ബജറ്റ് വിമാനക്കമ്പനിയായ ഗോ എയർ കണ്ണൂരിൽനിന്ന്-കുവൈത്തിലേക്കും തിരിച്ചും വിമാന സർവിസ് ആരംഭിക്കുന്നു. കുവൈത്തും അബുദാബിയും ഉൾപ്പെടെ ഏഴ് അന്താരാഷ്ട്ര റൂട്ടുകളിലേക്ക്…
കോൺഗ്രസ്സിന് ശനിദശ ,പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് അനിശ്ചിതത്വത്തിൽ ,രാഹുലിനെ പിന്നാലെ പ്രിയങ്കയും ?
രാഹുൽ ഗാന്ധി രാജിവച്ച സാഹചര്യത്തിൽ പുതിയ അധ്യക്ഷ പദവിയിലേക്ക് പകരം ആരെന്ന ചര്‍ച്ച പോലും തുടങ്ങി വക്കാൻ കഴിയാതെ ദേശീയ കോൺഗ്രസ് നേതൃത്വം. കര്‍ണ്ണാടകയിൽ പ്രതിസന്ധി കനത്തതോടെ…
വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം.
വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും ആരോപിച്ചു.എന്നാല്‍ വിലനിര്‍ണയാധികാരം…