Browsing Category
My Home
ഡി എൻ എ പരിശോധനക്ക് ബിനോയ് കോടിയേരിയുടെ രക്തസാമ്പിൾ ശേഖരിക്കും
മുംബൈയിലെ ബാർനർത്തകി നൽകിയ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന…
ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്!!!
ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്റ്…
ഹിമാചലിൽ ഹോട്ടൽ തകർന്നു രണ്ട് മരണം; സൈനികരടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ഹിമാചൽ പ്രദേശിലെ സോളനിൽ കുമാർഹട്ടിയിൽ കെട്ടിടം തകർന്നുവീണ് ഒരു കരസേനാ ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനെട്ടു സൈനികരെയും അഞ്ച്…
കുതിച്ചു ഉയരുന്നു രാജ്യ അഭിമാനം ചന്ദ്രയാൻ-2 ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൽ നാഴികക്കല്ല്
ചരിത്രപരമായ ചാന്ദ്രദൌത്യത്തിന് ഇനി ഏതാനും മണിക്കൂറുകൾ കൂടി. ഈ ഘട്ടത്തിൽ തിരുവനന്തപുരത്തിനും ഇത് അഭിമാന നിമിഷം. ചാന്ദ്രയാൻ-2നെ വഹിക്കുന്ന ബാഹുബലി എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി…
യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം; പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അക്രമം ദൗർഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്. കുറ്റക്കാരെ ഒരുകാരണവശാലും സംരക്ഷിക്കില്ല. കേസ് പൊലീസ്…
യുണിവേസിസിറ്റി കോളേജിലെ വധശ്രമം മുന്ന് പ്രതികൾ പിടിയിൽ
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍…
രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ് നിലപാട് മാറ്റി
നീക്കങ്ങൾ വീണ്ടും പൊളിഞ്ഞു. നാളെയോ മറ്റന്നാളോ ആയി വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ഇന്നലെ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി എംടിബി നാഗരാജ്, വീണ്ടും നിലപാട് മാറ്റി.…
അഖിലിനെ കുത്തിയ ക്രിമിനൽ നേതാക്കൾ പി എസ് സി റാങ്കിൽ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം
പാട്ടുപാടിയതിന് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയായ അഖിലിനെ കത്തിക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ പി.എസ്.സി റാങ്ക്…
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമെന്ന് കോടിയേരി ബാലകൃഷ്ണൻ.
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. കോളേജിൽ…
വകുപ്പ് മാറ്റത്തില്‍ പ്രതിക്ഷേധം ; നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസ്ഥാനം രാജിവച്ചു
പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ്…