Browsing Category

My Home

കർണാടകത്തിൽ വിമതർ വീണ്ടും നിപാടുമാറ്റി രാജി പിൻവലിക്കാൻ തീരുമാനിച്ച എം എൽ എ വീണ്ടും ബി ജെ പി പാളയത്തിൽ

ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കനത്ത വിലപേശൽ നാടകത്തിനാണ് കർണാടക വേദിയാവുന്നത് . രാജികത്തുനൽകി മുംബൈക്ക് കടന്ന എം എൽ മാരിൽ ചിലർ കോൺഗ്രസ്സ് നടത്തിയ കർണാടകത്തിൽ അനുരഞ്ജനത്തിലാവുകയും…

സഭാപ്രശനം ഇടയലേഖനം പള്ളികളിൽ

സിറോ മലബാർ സഭാ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ സർക്കുലർ ഇന്ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളിൽ വായിച്ചു. ഭൂമി വിറ്റതിനെക്കുറിച്ചും,…

യുണിവേഴ്‍സിറ്റി കോളേജ് സംഘർഷം ഒരാൾ പിടിയിൽ

യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. നേമം സ്വദേശി ഇജാബിനെ പൊലീസ് അറസ്റ്റ് ചെയ്തുത് . സംഘർഷത്തിൽ കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളാണ് ഇജാബെന്ന് പൊലീസ്…

കോഴിക്കോട് മുക്കത്തെ തോക്കു ചുണ്ടി മോഷണം ഇതര സംസ്ക്കാരം പിടിയിൽ ,

മുക്കം ഓമശ്ശേരിക്ക് സമീപമുള്ള സ്വര്‍ണാഭരണശാലയില്‍ തോക്കു ചൂണ്ടി മോഷണം. ഒരു ഇതര സംസ്ഥാനക്കാരന്‍ പിടിയിലായി. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന സ്വര്‍ണാഭരണ വില്‍പന…

ഓപ്പറേഷൻ താമര: ബംഗാളിൽ 107 എംഎല്‍എമാര്‍ ചേരുമെന്ന് ബിജെപി

വൻ ഭൂരിപക്ഷത്തിൽ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കര്‍ണാടകയിലും, ഗോവയിലും നടപ്പാക്കിയ ഓപ്പറേഷന്‍ താമര പശ്ചിമ ബംഗാളിലും നടപ്പാക്കുകയാണ് ബിജെപി. രാജ്യത്തെ…

കര്‍ണാടകയിൽ വിമതർ അയയുന്നു ; രാജി പുനരാലോചിക്കുമെന്ന് എം.ടി.ബി നാഗരാജ്

കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വങ്ങള്‍ നടത്തുന്ന അനുനയ നീക്കങ്ങള്‍ വിജയത്തിലേക്ക് . ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ…

ദേശീയപാത വികസത്തിൽ സംസ്ഥാന സർക്കാ‍രിനെതിരെ വിമർശനവുമായി വി.മുരളീധരൻ.

ദേശീയപാത വികസത്തിൽ സംസ്ഥാന സർക്കാ‍രിനെതിരെ വിമർശനവുമായി വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ. സ്ഥലമേറ്റടുപ്പിന് വേണ്ട തുകയിൽ ഒരു വിഹിതം കണ്ടെത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി…

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി ,ജോലിഭാരം മൂലമെന്ന് ആരോപണം

കൊട്ടിയം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയിൽ. കുണ്ടറ പുനക്കൊന്നൂർ സ്വദേശി വസന്ത കുമാരിയാണ് (44) മരിച്ചത്. കൊല്ലത്ത് വനിതാ സെൽ ഉദ്യോഗസ്ഥയായിരുന്ന വസന്ത…

ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ…

അലിഗര്‍ അലുംനി  വാര്‍ഷിക സമ്മേളനം അറ്റ്‌ലാന്റയില്‍ ജൂലായ് 26-28

ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലുംനി അസ്സോസിയേഷന്‍ (എഫ്. എ. എ. എ) പതിനെട്ടാമത് വാര്‍ഷിക സമ്മേളനം ജൂലായ് 26 മുതല്‍ 28 വരെ ജോര്‍ജിയ റോസ്‌വെല്‍ ഡബിള്‍ട്രി ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു.