ദേശീയപാത വികസത്തിൽ സംസ്ഥാന സർക്കാ‍രിനെതിരെ വിമർശനവുമായി വി.മുരളീധരൻ.

സ്ഥലമേറ്റടുപ്പിന് വേണ്ട തുകയിൽ ഒരു വിഹിതം കണ്ടെത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞെെങ്കിലും പിന്നീട് തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

0

ദില്ലി: ദേശീയപാത വികസത്തിൽ സംസ്ഥാന സർക്കാ‍രിനെതിരെ വിമർശനവുമായി വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ. സ്ഥലമേറ്റടുപ്പിന് വേണ്ട തുകയിൽ ഒരു വിഹിതം കണ്ടെത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞെെങ്കിലും പിന്നീട് തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. വരുന്ന ശനിയാഴ്ച കുതിരാന്‍ തുരങ്കം സന്ദര്‍ശിക്കുമെന്നും വി.മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു

You might also like

-