Browsing Category
My Home
എൽദോ എബ്രഹാമിനെ പൊലീസ് മര്ദ്ദിച്ചതിന് തെളിവ് ആവശ്യമില്ല; കാനം രാജേന്ദ്രൻ
പൊലീസ് ലാത്തിച്ചാര്ജ്ജിനിടെ എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോര്ട്ടിനോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എംഎൽഎയെ പൊലീസ്…
എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണി; യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പൊലീസ് അവസാനിപ്പിച്ചു
യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പൊലീസ് അവസാനിപ്പിച്ചു. എസ്.എഫ്.ഐ നേതാക്കളില് നിന്ന് നിരന്തരം ഭീഷണിയുണ്ടാകുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചക്ക് എസ്.എഫ്.ഐയുടെ…
കോയമ്പത്തൂരില് കാറും ലോറിയും കൂട്ടിയിടിച്ച് മലയാളിയടക്കം അഞ്ച് പേര് മരിച്ചു.
കോയമ്പത്തൂരില് കാറും ലോറിയും കൂട്ടിയിടിച്ച് മലയാളിയടക്കം അഞ്ച് പേര് മരിച്ചു. കേരള രജിസ്ട്രേഷനിലുള്ള വാഗനര് കാറും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്പ്പെട്ടത്.…
എൽദോ എബ്രഹാം എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ല ഇത് സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് കളക്ടർക്ക് കൈമാറി.
ഐജി ഓഫീസിലേക്കുള്ള സിപിഐ മാർച്ചിനിടെ വലതു കൈ പൊലീസ് തല്ലിയൊടിച്ചെന്ന എൽദോ എബ്രഹാം എംഎൽഎയുടെ വാദം തെറ്റ്. എൽദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. ഇത്…
വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും ഇന്ന് തീരുമാനമുണ്ടായേക്കും
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. കൂടുതൽ കോൺഗ്രസ് വിമതരെ അയോഗ്യരാക്കും മുമ്പ് സ്പീക്കറെ നീക്കാനും ബിജെപി നീക്കം തുടങ്ങി. 14 വിമത എം എൽ എമാരുടെ…
കര്ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം. വീണ്ടും യെഡിയൂരപ്പ എത്തി. 14 മാസങ്ങൾക്ക് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്ന അതേ…
അമ്പൂർ കോലപാതകം മുഖ്യപ്രതി അഖില് യുവതിയെ വിവാഹം കഴിച്ചിരുന്നതായി പോലീസ്
അമ്പൂരിൽ കോൾ സെന്റർ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു കൊലപാതകത്തിലെ മുഖ്യപ്രതി കൊല്ലപ്പെട്ട യുവതിയെ വിവാഹം കഴിച്ചിരുന്നതായി പൊലീസ് കണ്ടെത്തി…
കാസര്കോട് സഹോദരങ്ങള് മരിച്ചത് മിലിയോഡോസിസ് ബാധിച്ച്
കാസര്കോട് സഹോദരങ്ങള് പനിബാധിച്ച് മരിച്ചത് മിലിയോഡോസിസ് എന്ന അസുഖം മൂലമെന്ന് സ്ഥിരീകരിച്ചു. മണിപ്പാല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം.
പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു
പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു…
എല്ദോ എബ്രഹാം എം.എല്.എയെ കാനം രാജേന്ദ്രന് സന്ദര്ശിച്ചു.
പരിക്കേറ്റ എല്ദോ എബ്രഹാം എം.എല്.എയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സന്ദര്ശിച്ചു. പൊലീസ് അതിക്രമത്തില് സര്ക്കാര് ഉചിതമായ നടപടികള് സ്വീകരിക്കുമെന്നാണ്…