Browsing Category

My Home

മാണി  സി  കാപ്പന്  മൂന്നേ കാൽ കോടിയുടെ ചെക്ക് അഞ്ചു വണ്ടി ചെക്ക്  കേസ്സുകൾ 

പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ അഞ്ച് ചെക്കു കേസുകളിൽ പ്രതി. മൂന്നേ കാൽ കോടിയുടെ ചെക്ക് മടങ്ങിയതിന് കോടതിയിൽ കേസുള്ളതായി നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച…

പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി ഇന്ന് അറിയാം നിഷയ്ക്ക് സാധ്യത

ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഉപസമിതിയെ നിയോഗിച്ചാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിഷാ ജോസ് കെ. മാണി…

അമേരിക്കയിൽ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു.

അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ സിനർജയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. ഒന്നിലധികം പേർ…

ചികിത്സയ്ക്കിടെ ഡോക്ടര്‍ മരിച്ച കേസില്‍ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും

നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്യാജ ഡോക്ടര്‍ക്ക് 15 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജില്‍…

സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യം ‘പുറത്തു നിന്നുള്ള’ ആരും അതിലിടപെടേണ്ടെ: ജോസ് കെ മാണി

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും ഇതുവരെ എത്തിയിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കും

നെഹ്‍റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടൻ ജേതാക്കൾ

അറുപത്തേഴാമത് നെഹ്‍റു ട്രോഫി വള്ളംകളിക്ക് പുന്നമടയിൽ തുടക്കമായി. ആദ്യമായി നടക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആവേശപ്പോരിന് ഊർജമേറ്റി…

കൊങ്കൺ പാതയിൽ ട്രയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.

സമാന്തര പാതയിലൂടെ പാസഞ്ചർ ട്രെയിനുകൾ 20 കിലോമീറ്റർ വേഗതയിൽ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. 400 മീറ്റർ സമാന്തരപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ സർവീസുകൾ…

‘ലോക്‌നാഥ് ബെഹ്‌റ സിപിഐഎമ്മിന്റെ ചട്ടുകം’; മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പ്രോസിക്യൂഷന്‍ അനുമതി സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. മോദി സര്‍ക്കാരിനെപോലെയാണ് പിണറായി…

കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്

കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടെടുത്തതിനു പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. തീവ്രവാദവും അക്രമവും…

സിറോ മലബാര്‍ സഭയ്ക്കെതിരെ ഇന്ത്യൻ കാത്തലിക് ഫോറം

ഇന്ത്യൻ കാത്തലിക് ഫോറം സഭാവിരുദ്ധ സംഘടന ആണെന്ന സിറോ മലബാർ സഭ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ കാത്തലിക് ഫോറം രംഗത്തെത്തി. പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും…