Browsing Category
My Home
നടന് സത്താര് അന്തരിച്ചു
പ്രശസ്ത നടന് സത്താര് അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലന് വേഷങ്ങളിലൂടെയാണ് മലയാള സിനിമയില് ശ്രദ്ധേയനായത്. 1976ല് അനാവരണം എന്ന…
ജമ്മു കശ്മീരിർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്
ജമ്മു കശ്മീരിർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്. മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ്…
പാലാരിവട്ടം പാലം ഇ ശ്രീധരൻ പുതുക്കി പണിയും
ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്മ്മണതകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പൂര്ണ്ണമായും പുതുക്കി പണിയാൻ സര്ക്കാര് തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്റെ…
ദിലീപിന് മെമ്മറി കാർഡ് നൽകരുത് സുപ്രീംകോടതിയിൽ നടിയുടെ ഹരജി
നടൻ ദിലീപിന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നൽകരുതെന്ന് കാണിച്ച് സുപ്രീംകോടതിയിൽ നടിയുടെ ഹരജി. കേസില് കക്ഷി ചേര്ക്കണമെന്ന് കൂടി കാണിച്ചാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി…
സഭാതർക്കം ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി
സഭ തർക്ക കേസിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. കേരളത്തിലെ വിവിധ കോടതികളിൽ പള്ളി തർക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ ഉണ്ടെന്ന് അറിയിക്കണമെന്ന്…
മുട്ടയും പാലും നഗരങ്ങളിൽ പണപെരുപ്പത്തിന് കാരണമാകുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ
മുട്ടയുടെയും പാലിന്റെയും അമിത വില കാരണമാണ് നഗരങ്ങളിൽ പണപെരുപ്പത്തിന് ഇടയാക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
മാധ്യമപ്രവർത്തകൻ സനിൽ ഫിലിപ്പിന്റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം
വാഹനാപകടത്തിൽ മരിച്ച സീനിയർ റിപ്പോർട്ടർ സനിൽ ഫിലിപ്പിന്റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു പാലാ എം.എ.സി.ടി കോടതി ജഡ്ജി കെ കമനീസ് ഉത്തരവിട്ടു.
ഡൽഹിയിൽ സർക്കാർ രാജ്യസ്നേഹം പഠിപ്പിക്കും; ‘ദേശഭക്തി കരിക്കുല’വുമായി
ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ദേശഭക്തി കരിക്കുലമാകുന്നു. ദേശീയതയെ കുറിച്ചുളള നിലവിലെ കാഴ്ചപ്പാട് മാറ്റുന്നതിനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി അഞ്ചംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതായി…
മാർത്തോമ സഭയിൽ രണ്ട് സഫ്രഗൻ മെത്രപൊലീത്താമാരെ വാഴിക്കാൻ തീരുമാനം
കീഴ്വഴക്കമനുസരിച്ചു സഭയിലെ സീനിയര് എപ്പിസ്കൊപ്പാമാരായ ഡോ ഗീവര്ഗീസ് മാര് തെയോഡോഷ്യസ്, ഡോ യുയാകിം മാര് കൂറിലോസ് എന്നിവരായിരിക്കും അടുത്ത സഫ്രഗന് മെത്രപ്പോലീത്താമാരായി സ്ഥാനം…
അഭയ കേസിൽ വീണ്ടും കൂറുമാറ്റം
വിവാദമായ സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടിവീണ്ടും കൂറുമാറി. കേസിലെ 53-ാം സാക്ഷിയായ ആനി ജോണാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുന്ന സമയത്ത് കോട്ടയം പയസ് ടെത്ത്…