Browsing Category

My Home

പാലാരിവട്ടം പാലം പുനർ നിർമാണം.ഇ. ശ്രീധരന് മേൽനോട്ടം വഹിക്കും.

പുനരുദ്ധാരണമോ, ശക്തിപ്പെടുത്താലോ ഫലപ്രദമാകില്ലെന്നു ബോധ്യമായതോടെ പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ സർക്കാർ തീരുമാനം. പഠനം നടത്തിയ ചെന്നൈ ഐഐറ്റിയുടെ വിലയിരുത്തലിനെ തുടർന്നാണ്…

പിഴത്തുക ഘട്ടം ഘട്ടമായി കുറയ്ക്കും :എ.കെ ശശീന്ദ്രൻ

പുതിയ മോട്ടോർ വാഹന നിയമത്തിലെ ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍പറഞ്ഞു ഇക്കാര്യത്തില്‍ കേന്ദ്രം…

ഇന്തോനേഷ്യയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഉൾപ്പെടെ 5 പേരെ വിട്ടയച്ചു

അതിര്‍ത്തി ലംഘിച്ചതിന് ഇന്തൊനീഷ്യയില്‍ 7 മാസം മുന്‍പ് തടഞ്ഞു വച്ച എസ്ടി പെഗാസസ് കപ്പലിലെ മലയാളി ഉൾപ്പെടെ അഞ്ചു ജീവനക്കാരെ വിട്ടയച്ചു. കാസർകോട് കുമ്പള ആരിക്കാടി കൊപ്പള സ്വദേശി…

സൗദിയിൽ എണ്ണ ഉൽപാദനഹൂതി വിമതരുടെ ആക്രമണം കുതിച്ചുയർന്ന് ഇന്ധന വില; ബാരലിന് 70 ഡോളർ

സൗദി അറേബ്യയിലെ ആരാംകോ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നാലെ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയർന്ന്.ആക്രമണത്തെത്തുടർന്ന് എണ്ണ ഉത്പാദനകേന്ദ്രം…

ഭാക്ഷ വിവാദം മുഖ്യമന്ത്രി ഇന്ന് പിഎസ് സിയും മായി ചർച്ച നടത്തു

പി എസ് സി ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ് സിചെയര്‍മാനുമായി ചര്‍ച്ച നടത്തും

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം രാവിലെ ചേരും. പിഴ പകുതിയാക്കാനുള്ള…

മരട് ഫ്ലാറ്റ് ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി…

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ കൈകഴുകി ഫ്ലാറ്റ് നിർമ്മാതാക്കൾ

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ കൈകഴുകി ഫ്ലാറ്റ് നിർമ്മാതാക്കൾ നഗരസഭയ്ക്ക് കത്ത് നൽകി. നിയമാനുസൃതം വിൽപ്പന നടത്തിയ ഫ്ലാറ്റുകളിൽ ഇനി തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഫ്ലാറ്റ്…

ഓണം വാരാഘോഷത്തിന് സമാപനം ഇന്ന് വര്‍ണശബളമായ ഘോഷയാത്ര

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് വര്‍ണശബളമായ ഘോഷയാത്ര. നൂറോളം കലാരൂപങ്ങളാകും സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുക

ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 11മരണം. മുപ്പത്തി ഒന്ന് പേരെ കാണാതായി

ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 11മരണം. മുപ്പത്തി ഒന്ന് പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച്ച…