Browsing Category

My Home

കരുണാകരന്റെ പേരിലുള്ള ട്രസ്റ്റുകൾക്ക് നിയന്ത്രണം വേണം കെ മുരളീധരൻ

കരുണാകരന്റെ പേരിൽ തുടങ്ങുന്ന ട്രസ്റ്റുകൾക്ക് നിയന്ത്രണം വേണ്ട സമയമായെന്ന് കെ. മുരളീധരന്‍ .ചെറുപുഴയിലെ ട്രസ്റ്റിൽ കരുണാകരന്റെ കുടുംബത്തിന് ഉത്തരവാദിത്തമില്ല

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ സർവ്വകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചു.

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാൾ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഒഴിയാനായി നഗരസഭ നൽകിയ സമയപരിധി…

ചെക്ക് കേസ് ഒതുക്കി തുഷാര്‍ വെള്ളാപ്പള്ളി ; വിമാനത്താവളത്തിൽ സ്വീകരണം

ദുബൈയിൽ ചെക്ക് കേസിൽ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി.നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ നേരത്തെ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ്…

ഇതു യുദ്ധപ്രഖ്യാപനം ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നു പിണറായി

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയാകാന്‍ ഹിന്ദി ഭാഷക്ക് മാത്രമേ സാധിക്കൂവെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

60 കിലോ അടങ്ങുന്ന ഒരു ചാക്ക് ശര്‍ക്കരയ്ക്ക് 4000 രൂപ വരെയാണ് ലഭിച്ചത്. മുന്‍ ഓണക്കാലങ്ങളില്‍ ശരാശരിയായി ഉയര്‍ന്ന വിലയായി…

ഭൗമ സൂചിക പദവി ലഭിച്ചതോടെ മറയൂര്‍ ശര്‍ക്കരക്ക് ഈ ഓണക്കാലത്ത് ഇരട്ടി മധുരം. വ്യാജന്റെയും മറ്റും കടന്ന് വരവിനാല്‍ പ്രതിസന്ധികള്‍ മാത്രം നേരിട്ടിരുന്ന കര്‍ഷകര്‍ക്ക് ഇത്തവണ ലഭിച്ച വില…

ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ട്രംപ്

അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാനിൽ വെച്ച് അമേരിക്കയുടെ…

പാർലമെന്റിലെ സുപ്രധാന പദവികളിൽ നിന്നും കോൺഗ്രസ് പ്രതിനിധികളെ ഒഴിവാക്കി

പാർലമെന്റിന്റെ സുപ്രധാന പദവികളിൽ നിന്നും കോൺഗ്രസ് പ്രതിനിധികളെ ഒഴിവാക്കി. ധന, വിദേശകാര്യ പാര്‍ലമെന്റി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനമാണ് കോൺഗ്രസ്സിന് നഷ്ടമായത്. പ്രതിപക്ഷ അംഗങ്ങളേ…

അതിർത്തിയിൽ പാക് പ്രകോപനം ഇന്ത്യൻ സേന തിരിച്ചടിക്കുന്നു

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നത് തുടരുകയാണ്. അതിനിടെ വെടിവെയ്പ് തുടരുന്ന രജൗരി…

അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്

അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. അനായാസ വിജയവും ഏഷ്യാ കപ്പ് കിരീടവും ലക്ഷ്യമിട്ടായിരുന്നു…

25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിന് ശിക്ഷയില്ല : സാമ്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ എടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പത് വ്യവസ്ഥ…