കരുണാകരന്റെ പേരിലുള്ള ട്രസ്റ്റുകൾക്ക് നിയന്ത്രണം വേണം കെ മുരളീധരൻ

കുറ്റക്കാരായ നേതാക്കളെ പാർട്ടി പുറത്താക്കണം. ഇത്തരത്തിലുള്ള ട്രസ്റ്റുകളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം

0

തിരുവന്തപുരം : കരുണാകരന്റെ പേരിൽ തുടങ്ങുന്ന ട്രസ്റ്റുകൾക്ക് നിയന്ത്രണം വേണ്ട സമയമായെന്ന് കെ. മുരളീധരന്‍ .ചെറുപുഴയിലെ ട്രസ്റ്റിൽ കരുണാകരന്റെ കുടുംബത്തിന് ഉത്തരവാദിത്തമില്ല.കരാറുകാരന്റെ മരണം വ്യകതിപരമായി വേദനിപ്പിച്ചു. കുറ്റക്കാരായ നേതാക്കളെ പാർട്ടി പുറത്താക്കണം. ഇത്തരത്തിലുള്ള ട്രസ്റ്റുകളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. ഇനി ആരും കരുണാകരന്റെ പേരിൽ ട്രസ്റ്റ് തുടങ്ങരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.

You might also like

-