Browsing Category

My Home

മേൽ ജാതിക്കാരുടെ ഗ്രാമത്തില്‍ ബിജെപി എം പി ക്ക് ജാതി ഭൃഷ്ട്ട്

ർണാടക ചിത്രദുർഗയിലെ ബിജെപി എം പി എ നാരായണസ്വാമിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം. പട്ടിക ജാതിക്കാരൻ ആയതിനാൽ തുമ്മക്കൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ എം പിക്ക് പ്രവേശനം…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ദിലീപിന് നൽകരുതെന്ന് സർക്കാർ സുപ്രീംകോടതിയിൽ

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിലും എതിർത്ത് സംസ്ഥാനസർക്കാർ. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത്…

വിദേശസഹായം എന്‍.ജി.ഒകള്‍ ഒരു ലക്ഷം രൂപ വരെ യുള്ള ഉപഹാരങ്ങള്‍ വെളിപ്പെടുത്തേണ്ടആഭ്യന്തരമന്ത്രാലയം

വിദേശസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കുള്ള നിയമങ്ങള്‍ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന ഉപഹാരങ്ങള്‍ വെളിപ്പെടുത്തേണ്ടെന്ന് കേന്ദ്ര…

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു

പി.ജെ ജോസഫുമായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ജോസ് ടോം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

തമിഴ്‌നാട്ടിൽ ഭീകരാക്രമണ ഭീഷണി റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ…

പൂപ്പാറയിൽ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ജീപ്പ് മറഞ്ഞു മരണം മൂന്നായി

പൂപ്പാറയില്‍നിന്നും തൊഴിലാളികളുമായി തമിഴ്നാട്ടിലെ തേനിയിലേക്ക് പോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി.ബോഡിനായ്ക്കന്നൂര്‍ സ്വദേശികളായ കണ്ണന്‍, ധനലക്ഷ്മി , മുണ്ടല്‍…

കാലവർഷ കെടുതി കേന്ദ്ര സംഘം ഇന്ന് പ്രളയബാധിത മേഖല സന്ദർശിക്കും

ഈ വര്‍ഷം ആഗസ്റ്റിലുണ്ടായകാലവർഷ കെടുതി വിലയിരുത്തി സംസ്ഥാനത്തിന് സഹായം അനുവദിക്കാനായി കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി. കേന്ദ്രആഭ്യന്തര…

രാജസ്ഥാനിൽ ആറ്ബി എസ് പി എംഎല്‍എ മാർ കൂറുമാറി കോൺഗ്രസ്സിൽ ചേർന്നു

കര്‍ണാടകയ്ക്കും ഗോവയ്ക്കും പിറകേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി. നിയമസഭയിലെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് മണിക് റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.…

മുഖ്യമന്ത്രിക്ക് പാലായിലെ വോട്ടർമാർ ഉചിതമായ മറുപടി നല്‍കു: ഉമ്മന്‍ചാണ്ടി

പാലായില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള്‍ തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം സർക്കാര്‍ വിലയിരുത്തലാകുമെന്ന് പറഞ്ഞ…