Browsing Category

My Home

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് കാണിച്ച് സുപ്രീംകോടതിയിൽ സ്വകാര്യ കമ്പനിയുടെ ഹർജി

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് കാണിച്ച് സുപ്രീംകോടതിയിൽ സ്വകാര്യ കമ്പനി ഹർജി നല്‍കി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷൻ കമ്പനിയാണ് ഹർജി നൽകിയത്

സൗദി അരാംകോ ആക്രമണം; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ രാജാവ്

ദുബായ്സൗദി അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ രാജാവ്. ആക്രമണത്തിനു ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയിരുന്നു…

സൗദി ആരോഗ്ര മന്ത്രാലയത്തിൽ നഴ്‌സുകള്‍ക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നോർക്ക…

സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ശക്തമായി ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി നടപ്പാക്കിയേ തീരൂ എന്ന സ്ഥിതിയിലാണ് സംസ്ഥാനസർക്കാരെന്നും, എന്നാൽ ഇതിൽ കൂടുതൽ നിയമപരമായി എന്ത് നടപടിയെടുക്കാനാകും എന്നതിൽ അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം…

2ജി സ്പെക്ട്രം കേസുകളിൽ ബെഞ്ചുമാറ്റം സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു

കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസുകള്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സെയ്നിയില്‍നിന്ന് സിബിഐ സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു. സെപ്റ്റംബര്‍ 30ന് സെയ്നി…

പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജ് ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജ് ഹൈക്കോടതിയിൽ പറഞ്ഞു. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ…

‘കന്നഡ മുഖ്യഭാഷ’; വിട്ടുവീഴ്ചയ്ക്കില്ലെന്ന്അമിത്ഷാക്കെതിരെ ബി എസ് യെദ്യൂരപ്പ

ഹിന്ദി മുഖ്യഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിനെതിരെ കർണാടക ബി ജെ പി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും രംഗത്ത്. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന്…

‘എനിക്ക് ഭീഷണിയുണ്ട്’; അഭയ കേസിലെ 12ാം സാക്ഷി പ്രൊഫസർ ത്രേസ്യാമ്മ

അഭയ കേസിൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന് പന്ത്രണ്ടാം സാക്ഷിയും സിസ്റ്റർ അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ. തനിക്ക് കനത്ത ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ്…

മരടിൽ മുന്നറിയിപ്പുകൾ അവസാനിച്ചു “പൊളിച്ചടുക്കുമോ നിലനിർത്തുമോ” ?പരിഹാരം ത്രിശങ്കുവിൽ

സുപ്രീം കോടതി വിധിയെത്തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടി നേരിടുന്ന മരടിൽ കോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകൾക്ക് താൽക്കാലിക പുനരധിവാസത്തിന്…

കാശ്മീരിൽ  മോദി ജനാതിപത്യം  കശാപ്പുചെയ്തു യൂസുഫ് തരിഗാമി

രണഘടനയുടെ 370  വകുപ്പ്  റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സ്ഥിതി പരിതാപകരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം യൂസുഫ് തരിഗാമി. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അത്…