Browsing Category

My Home

കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷിക്കാൻ തീവ്രശ്രമം

കുഴൽക്കിണറിൽവീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു. തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം

മരട് ഫ്ലാറ്റ് നിർമ്മാണം റവന്യൂ ജീവനക്കാർക്കെതിരെ അന്വേഷണം

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുനിർമ്മാണത്തിന് കെട്ടിട ഉടമകൾക്ക് അനുമതി നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം . ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ…

ലണ്ടനില്‍ കണ്ടെയ്‌നറില്‍ 39 മൃതദേഹകടത്തു ; നാല് പേർ അറസ്റ്റില്‍

ലണ്ടനില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ 48 കാരനാണ് പിടിയിലായത്.…

കനത്ത മഴ കാസര്‍കോട് ജില്ലയില്‍ ജാഗ്രത മുന്നറിയിപ്പ് ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ജില്ലയില്‍ ഇന്നും കനത്ത കാറ്റും മഴയും തുട രുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍‍ ഇന്ന് അവധി പ്രഖ്യാപിച്ചു.…

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ആല്‍ഫൈന്‍ കൊലക്കേസിലും ജോളിയെ അറസ്റ്റ് രേഖപ്പെടുത്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ…

ആർ സി ഇ പി സ്വതന്ത്ര വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് സമരത്തിലേക്ക്

സ്വതന്ത്ര വ്യാപാര കരാറായ ആര്‍.സി.ഇ.പിക്ക് എതിരെ ശക്തമായ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തും. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്…

പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു.ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്ന സാഹചര്യത്തിലാണ് പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം…

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു ബിജെപിയും ,ജെ.ജെ.പിയും

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ‌ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചു. അതേസമയം കർണാടക മാതൃകയിൽ ജെ.ജെ.പിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് വ്യക്തമാക്കി…

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നൂതന മാർഗ്ഗങ്ങൾ :എ സി മൊയ്തീൻ

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ. ഓപ്പറേഷൻ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

ബിജെപി യുമായി എല്ലാ ബന്ധവും വേണ്ടന്നുവച്ച് പിസി ജോർജ് എൻഡിഎ യോഗത്തിൽ പങ്കെടുക്കില്ല

ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്. എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല. തനിക്ക് അറിയാവുന്ന ഒരു നേതാവും അവിടെ ഇല്ല. ഇതൊരു മുന്നണിയാണോ എന്ന് എൻ ഡി എ നേത്യത്വം…