Browsing Category
My Home
എം.ഇ.ചെറിയാന് ‘ഹാപ്പി മെലൊഡി’ ഡാളസ്സില്‍ നവംബര്‍ 3ന്
മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിരവധി ക്രിസ്തീയ ഗാനങ്ങള്‍ രചിച്ചിട്ടുള്ള അനുഗ്രഹീത കവി എം.ഇ. ചെറിയാന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഡാളസ്സില്‍ 'ഹാപ്പി മെലൊഡി' ഒരുക്കുന്ന…
കരമനയിലെ ദുരൂഹ മരണങ്ങൾ കേസ് ക്രൈംബ്രാഞ്ചിന്
കരമനയിലെ സമ്പന്നകുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി കുടുംബത്തിലെ . മുൻ കാര്യസ്ഥനായ സഹദേവൻ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി പോലീസ്മൊ ഴിയെടുത്തു. മരണങ്ങളിൽ…
ജോളിയെയും മാത്യുവിനെയും വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി
കൂടത്തായി കൊലപാതക പരമ്പരയിൽ പിടിയിലായ പ്രതികളെ കൂടുതൽ കേസുകളിൽ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതിനൽകി . സിലിയുടെ മകൾ അൽഫൈനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെയും സിലി വധ കേസിൽ…
മുന്നാറിൽ ഗ്യാപ്പ് ഷോലയിൽ ഭൂമികയ്യേറ്റം .ഗ്യാപ്പ് റോഡിലെ തകർച്ചയുടെ മറവിൽ ഷോല കൈയേറുന്നു
അമിത സ്പോടനത്തെത്തുടർന്നുണ്ടായ മലയിടിച്ചലിൽ ഗതാഗത തടസ്സം പരിഹരിക്കാനെന്നപേരിലാണ് ഗ്യാപ്പ് ഷോലയിൽ കൈയേറ്റം അരങ്ങേറുന്നത് , ഗ്യാപ്പ് റോഡിനുപകരം ഗ്യാപ്പ് റോഡിന് മുകൾ ഭാഗത്തുള്ള ഷോല…
കരമനയിലെകൊലപാതക പരമ്പര സ്വത്ത് തട്ടിയെടുക്കാന്‍ കാര്യസ്ഥര്കാര്യസ്ഥര് ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ…
ഒരു കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കരമന കാലടി ഗോപിനാഥന് പിള്ളയുടേയും കുടുംബത്തിന്റെ മരണത്തിലാണ് കേസെടുത്തത്. കുടുംബത്തിലെ ഏഴ്…
കോന്നിയിലെ പ്രചാരണത്തിൽ ഡിസിസി നേതൃത്വത്തിന് പാളിച്ച പറ്റി: അടൂർ പ്രകാശ് എംപി
കോന്നിയിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് അടൂർ പ്രകാശ് എംപി പ്രതികരിച്ചു.കൊള്ളാവുന്ന സ്ഥാനാർഥി ആരുണ്ടെന്ന് പാർടി ചോദിച്ചപ്പോൾ റോബിൻ പീറ്ററുടെ പേര് പറഞ്ഞു.…
അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് പോർ ശക്തം
സംസ്ഥാന അധ്യക്ഷസ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്.എം.ടി രമേശിന്…
അറബിക്കടലില്‍ ക്യാര്‍ ചുഴലിക്കാറ്റ്,അതി തീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തിലല്ല കേരളമെന്നും അതിനാല്‍ ക്യാര്‍ കേരളത്തിന് ഭീഷണിയാവുകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍…
ജമ്മുകശ്മീരില്‍ മോദിയുടെ വിശ്വസ്തന്; ലഡാകിൽ രാധാകൃഷ്ണ മാതുര്‍
ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാതുറിനെ നിയമിച്ചു. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശമായി വിഭജിച്ച് ഏകദേശം രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ലഡാക്കിലെ…
കരമനയിലും കൂടത്തായി മോഡൽ കൊലപാതക പരമ്പര അന്വേഷണം ക്രൈം ബ്രാഞ്ചിന്
കരമനയിലും കൂടത്തായി മോഡൽ കൊലപാതക പരമ്പര . കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത് . നടന്നത് കൊലപാതകങ്ങൾ ആണെന്നും 50…