Browsing Category

My Home

ആഡംബര കാർ നികുതി വെട്ടിപ്പ് സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം

പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് റജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ്ഗോപിക്കെതിരെ കുറ്റപത്രം. സുരേഷ്ഗോപിക്കെതിരെ കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.…

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.…

മുഴുപട്ടിണി ,ആറു കുട്ടികള്‍ക്കും അമ്മയ്ക്കും ക്രൂരമര്‍ദനം ഏറ്റു: അച്ഛനെതിരെ ക്രിമിനല്‍ കേസ്

കൈതമുക്ക് പുറമ്പോക്ക് കോളനിയില്‍ മുഴുപ്പട്ടിണിയിൽ ദുരന്ത അനുഭവിച്ചിരുന്ന കുട്ടികൾക്കും മാതാവിന് ക്രൂര മർദ്ദനം ഇട്ടിരുന്നതായി പരാതി . അമ്മയ്ക്കും ആറു കുട്ടികളും ക്രൂരമര്‍ദനത്തിന്…

ഫാത്തിമയുടെ ആത്മഹത്യാകുറിപ്പ് ഫൊറൻസിക് സംഘം സ്ഥികരിച്ചു

മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാകുറിപ്പ് സ്ഥിരീകരിച്ച് ഫൊറൻസിക് സംഘം മൊബൈൽ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് തൊട്ടു മുൻപ് ഫാത്തിമ എഴുതിയതാണെന്ന് പരിശോധനയിൽ…

കാട്ടുപോത്തിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു

കോടഞ്ചേരിയിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്നു മാംസം സൂക്ഷിച്ച സംഘത്തിലെ അഞ്ചുപേരെ വനപാലകർ അറസ്റ്റ് ചെയ്തു. കോടഞ്ചേരി നൂറാംതോട് സ്വദേശികളാണ് പിടിയിലായത്.

ജയിലിൽ റിമാൻഡ് പ്രതികൾ അഴിഞ്ഞാടി ജയിൽ ജീവനക്കാർക്ക് പരിക്ക്

കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളുടെ അക്രമം. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമിൻ എന്നിവരാണ് ജയിലിൽ അക്രമം നടത്തിയത്. പ്രതികൾ വാർഡന്മാരെ ആക്രമിച്ചു…

സഭാതർക്കം കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം കലക്ടർക്ക്

ചെറിയ പള്ളിയുടെ നിയന്ത്രണം കലക്ടർക്ക്. പള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ക്രമസമാധാനം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു

എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളി

കര്‍ണാടകയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കനാലില്‍ തള്ളി. വടക്കന്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലെ സുലെപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.…

ഇന്ത്യൻ സമുദ്ര അതിർത്തി ലംഘിച്ച് ചൈനീസ് കപ്പൽ പ്രരോധിച്ചു നാവികസേന

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് ചൈനീസ് കപ്പല്‍ തുരത്തിയതായി നാവികസേനാ മേധാവി. ഏതു ഭീഷണിയെ നേരിടാനും ഇന്ത്യ സജ്ജമാണെന്നും നാവികസേനാമേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്…

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് ജോലി

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറേണ്ടി വന്ന അമ്മക്ക് തിരുവനന്തപുരംകോർപറേഷന്‍ ശുചീകരണ വിഭാഗത്തിൽ തൊഴിൽ നൽകി. നിയമന ഉത്തരവ് മേയർ അമ്മക്ക് കൈമാറി.