Browsing Category

My Home

മാവേലിക്കര ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ

മാവേലിക്കര ഇരട്ടക്കൊലക്കേസിൽ പ്രതി ആർ.സുധീഷിന് വധശിക്ഷ. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ദമ്പതികളെ മകന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിധി…

ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണി കർഷകൻ ആത്മഹത്യചെയ്തു

ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട കടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജിയാണ്…

ജെഎൻയുവിൽ വീണ്ടും വിദ്യാർത്ഥി പ്രതിഷേധം;

കർശന ഉപാധികൾ മുന്നോട്ട് വച്ച് ഇന്നലെ പ്രസിദ്ധീകരിച്ച സർക്കുലറിനെതിരെ ജെഎൻയുവിൽ പ്രതിഷേധം. രാത്രിയിൽ പന്തം കൊളുത്തി വിദ്യാർത്ഥികൾ പ്രകടനം നടത്തി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്…

ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിൽ അടുത്തയാഴ്ച…

ബലാത്സംഗ വീരന് സ്വന്തം രാജ്യം’. കൈലാസം

ബലാത്സംഗ കേസിനെ തുടര്‍ന്ന് രാജ്യംവിട്ട വിവാദസ്വാമി നിത്യാനന്ദക്ക് ഇനി 'സ്വന്തം രാജ്യം'. കൈലാസം എന്നാണ് പേര്. പുതിയ രാജ്യത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റും…

അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ആയിഷ എന്‍ഐഎ

അഫ്ഗാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ആയിഷ ( സോണിയ സെബാസ്റ്റിയന്‍ )യും ഉള്ളതായി ഔദ്യോഗിക സ്ഥീരികരണം. എന്‍ഐഎയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആയിഷയെ…

ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീർ

ലിവിങ് ടുഗദറിൽ ഒരുമിച്ചു താമസിച്ചൾ ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ് ജെന്‍ഡറുമായ അഞ്ജലി അമീർ. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി…

വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍.

എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളേ പോലീസ് കസ്റ്റഡിയില്‍എടുത്തു . അങ്കമാലിയില്‍ വെച്ച് പ്രതികള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. റംഷാദ്,…

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി ചിദംബരതിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍…

നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തി സുപ്രിയ സുളെ

പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്ന് എൻസിപി നേതാവും എംപിയുമായ സുപ്രിയ സുളെ. ശരദ്പവാറുമായുള്ള കൂടിക്കാഴ്ചയിലാണ് മോദിയുടെ വാഗ്ദാനമെന്ന് സുളെ…