Browsing Category
My Home
കൂടത്തായി കൊലപാതക പരമ്പര വ്യാജ ഒസ്യത്ത് കേസില്‍ ജോളിക്ക്പുറമേ പത്തോളം പ്രതികൾ
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിക്ക് പൊന്നാമറ്റത്തെ സ്വത്ത് വകകള്‍ കൈക്കലാക്കാന്‍ പത്തോളം പേർസഹായിച്ചരുന്നതായി അന്വേഷണസംഘം. ടോം തോമസ് കൊല്ലപ്പെട്ട ശേഷമാണ്…
2019ലെ സംസ്ഥാന എനർജി കൺക്ഷർവേഷൻ അവാർഡ്.മുന്നാറിലെ കെ ഡി എച് പി കെ ഡി എച് പി കമ്പനിക്ക്
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേയില ഉത്പാദകരായ കെഡിഎച് പി കമ്പനിക്ക് 2019ലെ സംസ്ഥാന എനർജി കൺക്ഷർവേഷൻ അവാർഡ്. കമ്പനിയുടെ വാഗുവരൈ ഫാക്ടറിക്കാണ് 2019ലെ മികച്ച എനർജി കൺക്ഷർവേഷനല്ല…
പല്ലുപറിക്കും പോലീസ് ആലപ്പുഴയിൽ നിയവിരുദ്ധ വാഹന പരിശോധന ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥന്റെ പല അടിച്ചുതെറിപ്പിച്ചു
ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്ന് ചേർത്തല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുധീഷിനെ സസ്പെന്റ് ചെയ്തു
നകൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെകൊണ്ട് പരിശോധിക്കാം.…
കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെകൊണ്ട് പരിശോധിക്കാം. കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും…
പൗരത്വ നിയമപ്രക്ഷോഭം; മദ്രാസ് സര്‍വകലാശാലയില്‍13 പെണ്‍കുട്ടിൾ ഉൾപ്പടെ 17 വിദ്യാര്‍ഥികൾ അറസ്റ്റിൽ
ദ്രാസ് സർവകലാശാലയുടെ ചുവടുപിടിച്ച് സമരം തമിഴ്നാട്ടിൽ പടരുന്നു. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളജ് അടക്കമുള്ള നഗരത്തിലെ കോളജുകളിലും വിദ്യാർഥികൾ സമരം…
പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ന് രാജ്യമെമ്പാടും പ്രതിഷേധം. ജാമിഅ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചെങ്കോട്ടയിലേക്ക്…
രാജ്യത്തു പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടരുന്ന പ്രതിഷേധം ഇന്ന് തുടരും . രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പുതിയതായി നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ജാമിഅ…
പൗരത്വ നിയമ ഭേദഗതി മദ്രാസ് ‘സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കാനാകില്ല’; കമല്‍ഹാസനെ പൊലീസ് തടഞ്ഞു
മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് കമല്ഹാസന്…
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ,കർണാടകത്തിൽ നിരോധനാജ്ഞ
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ. നാളെ രാവിലെ 6 മുതല്‍ ശനിയാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
ഡാളസ്സ് എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ക്രിസ്തുമസ് കരോള്‍ ആകര്‍ഷകമായി – പി പി ചെറിയാന്
കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് 2019 ക്രിസ്തുമസ് കരോളും, നാല്പത്തി ഒന്നാമത് വാര്‍ഷികവും ആകര്‍ഷകവും ഭക്തി നിര്ഭരവുമായ ചടങ്ങുകളോടെ ഡിസംബര്‍ 7 ന് ആഘോഷിച്ചു. വൈകിട്ട്…
ലോകത്തെ ശക്തരായ വനിതകൾ ആരെല്ലാം ?എയ്ഞ്ചല മെര്‍കൽ ക്രിസ്റ്റിന് ലഗാര്‍ഡു , നാന്‍സി പെലോസി
ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളെ ഉള്‍പ്പെടുത്തി അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോര്‍ബ്സ് തയ്യാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കലും…