Browsing Category
My Home
ഷെയിൻനിഗമും നിര്മാതാക്കളുതമ്മിലുള്ള പ്രശനങ്ങൾ പരിഹരിക്കാൻ ഷെയിനെ ‘അമ്മ’ വിളിച്ചുവരുത്തും
ഷെയിൻനിഗമും നിര്മാതാക്കളുതമ്മിലുള്ള പ്രശനങ്ങൾ ചർച്ചചെയ്തു പരിഹരിക്കുന്നതിന് നടന് ഷെയിൻ നിഗത്തെ താരസംഘടനയായ 'അമ്മ' എക്സിക്യൂട്ടീവിലേക്ക് വിളിച്ചുവരുത്തും
“ഒന്നിക്കാം, സംവദിക്കാം, മുന്നേറാം “ലോകകേരളസഭ സമ്മേളനം ജനുവരി ഒന്നുമുതല്‍ തിരുവനന്തപുരത്ത്
പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നുമുതൽ മൂന്നുവരെ തിരുവനന്തപുരത്ത് ചേരും.‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’ എന്ന മുദ്രാവാക്യവുമായി ചേരുന്ന…
പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർ പ്രക്ഷോപം രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന്
പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടര്‍പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത-സാമൂഹ്യ സംഘടനാ നേതാക്കളും…
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കു.…
സദഫ് ജാഫറിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞു യു പി പോലീസ്
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനത്തിന് എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ് യു.പി പൊലീസ്.
കോഴിക്കോട് രണ്ടാനച്ഛൻ മകളെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു
വൈകീട്ട് 5.00 മണിയോടെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന ദേവദാസ് മകൾ സൂര്യയെ വാക്കത്തി കൊണ്ടാണ് വെട്ടിയത്. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസിയും നാട്ടുകാരും ചേർന്നാണ് ഇരുവരേയും…
ലോക കേരളസഭ യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് രമേശ് ചെന്നിത്തല
ലോക കേരളസഭ യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജനപ്രതിനിധികളും യുഡിഎഫ് അനുകൂല പ്രവാസി സംഘടന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം…
കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ
സൗദിയിൽ നിന്ന് അബുദാബി വഴി എത്തിഹാദ് വിമാനത്തിൽ എത്തിയ കൊടുവള്ളി സ്വദേശി ഷാഹുൽ മൻസൂറാണ് പിടിയിലായത്. വ്യത്യസ്ത സംഭവത്തിൽ സ്പീക്കറിനകത്ത് ഒളിപ്പിച്ച 650 ഗ്രാം സ്വർണവും…
എംജി സർവകലാശാല മാർക്ക് ദാനം റദ്ദാക്കിയതിൽ പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.
മാർക്ക് ദാനം പിൻവലിച്ചത് ചട്ടവിരുദ്ധമായാണെന്ന് കാട്ടി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന സർവകലാശാലയുടെ കുറ്റസമ്മതം.…
അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്കാരത്തെയും ആക്രമിക്കാന്‍ ആര്.എസ്.എസിനെയും ബി.ജെ.പിയെയും അനുവദിക്കില്ല…
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്കാരത്തെയും അടിച്ചമര്‍ത്താം എന്നാണ് അവര്‍ കരുതുന്നത്. അസമിലെ ജനങ്ങള്‍തന്നെ ഇവിടുത്തെ കാര്യങ്ങള്‍ നോക്കും. കേന്ദ്രത്തിലെയും…