Browsing Category
My Home
വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനു മന്ത്രിസഭ അംഗീകാരം നല്കി.
ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പത് മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ…
അന്യസംസ്ഥാന തൊഴിലാളിക്ക് ഒരു കോടിയുടെ ഭാഗ്യ സമ്മാനം
കോഴിക്കോട് : ബംഗാള്സ്വദേശിയായ തജ്മുല്ഹഖ്നാണ് ശനിയാഴ്ച ഫലംപ്രഖ്യാപിച്ച കാരുണ്യ ലോട്ടറിയും ഒരു കോടി രൂപ സമ്മാനത്തുകയായി അടിച്ചത്. സന്തോഷവും വെപ്രാളവുംകൊണ്ട് തജ്മുല്‍…
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു
കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ചതിന്റെ പേരില്‍ 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയുടെ…
രാഷ്ട്രീയ എതിരാളികള്‍ക്ക് കടുത്ത മുന്നറിയിപ്പ് നല്കി ജെഡിയു
പട്നയിലെ ഗാന്ധി മൈതാനില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മനുഷ്യച്ചങ്ങലക്ക് തുടക്കം കുറിച്ചത്
കേന്ദ്ര ബഡ്ജറ്റില്‍ ആദായ നികുതി കുറഞ്ഞേക്കും ; ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്
ഇക്കുറി ബഡ്ജറ്റില്‍ വ്യക്തിഗത ആദായ നികുതി കുറയ്ക്കാനോ സ്ളാബ് പരിഷ്കരിക്കാനോ ധനമന്ത്രി തയ്യാറായേക്കും
പൗരത്വനിയമ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കികും
പൗരത്വനിയമവിഷയത്തിൽ ഗവർണറുടെ ചോദ്യങ്ങൾക്ക് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചതെന്നും ഗവർണറുടെ അധികാരത്തിന്മേൽ കടന്നു കയറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും…
പൊതു വിദ്യാലയങ്ങളിൽ പ്രാര്‍ഥന നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും ട്രംപ്
പബ്ലിക് സ്കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും, മത സംഘടനകള്‍ക്കു ഫെഡറല്‍ ഫണ്ട് നല്കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍…
ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ
ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലാണ് മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് വൈറസ് ബാധ…
തുടര്‍ച്ചയായ ജയങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് എന്നാല്‍…
യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൗദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോട് കൂടിക്കാഴ്ച…
യുഎഇ പരിസ്ഥിതി മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൗദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോട് കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി, കാലാവസ്ഥാ വിഷയങ്ങളില്‍ കേരളവും യുഎഇയും…