Browsing Category
My Home
ഗവര്‍ണര്‍ പദവി നീക്കണം,ടി.എന്‍. പ്രതാപന് എം.പി. ലോക്സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു
തൃശൂർ : ഗവര്‍ണര്‍ പദവി നീക്കാനുള്ള ഭരണഘടനാ ഭേദഗതിക്കായി ടി.എന്‍. പ്രതാപന് എം.പി. ലോക്സഭയില്‍ സ്വകാര്യ ബില്‍ സമര്‍പ്പിച്ചു. കേരള, മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ…
പാകിസ്ഥാനില്‍ ഗോതമ്ബുപൊടിക്ക് ക്ഷാമം ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍
ലാഹോർ : പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്ബുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.…
നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ മലയാളികള്‍ മരിച്ചതിന്റെ പിന്നിൽ കാർബൺ മോണോക്സൈഡ്
നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ എട്ടു മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ കാര്‍ബണ്‍ മോണോക്സൈഡ് എന്ന…
ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു
പാര്‍ലമെന്റ് ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചു. ജനുവരി 25 ശനിയാഴ്ച തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലാണ് യോഗം.…
കേജരിവാവാളിനു പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ്
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാനാവാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള…
ബീഫ് ആക്രമണം നേരിട്ട വ്യാപാരിക്ക് കാനഡയില്‍ അഭയാര്‍ത്ഥി പദവി
ഒരു മുസ്ലിം എന്ന നിലയില്‍ ബീഫ് കച്ചവടം ചെയ്ത് ജീവിക്കാന്‍ ഇന്ത്യയില്‍ ഭീഷണിയുണ്ടെന്ന ഇയാള്‍ വാദിച്ചു
ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ ബി.ജെ.പി. ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ്…
ചൈനയില്‍ ഒറ്റക്കുട്ടി നയം ഫലം കാണുന്നു
ബീജിംഗ് : ജനസംഖ്യ നിയന്ത്രണത്തിനായി ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഫലം കാണുന്നു. 2016ല്‍ ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തിയെങ്കിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍…
കണ്ണൂരിൽ മാവോയിസ്റ്റുൾ തിരിച്ചറിഞ്ഞതായി സൂചന
അമ്പായത്തോട്പ്രദേശത്തെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതായി സൂചന. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ, കർണ്ണാടകയിൽ നിന്നുള്ള സാവിത്രി എന്നിവർ സംഘത്തിലുണ്ടെന്നാണ് പൊലീസ് നിഗമനം.…
ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം
ദില്ലി : അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മേധാവി ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.ഐഎംഎഫിലെ മുഖ്യ സാമ്ബത്തിക ശാസ്ത്രജ്ഞയായ ഗീതാ ഗോപിനാഥ നോട്ടുനിരോധനത്തെ…