Browsing Category
My Home
തമിഴ്നാട്ടില്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി
വേദാന്ത ഗ്രൂപ്പിനും ഒഎന്‍ജിസിക്കുമാണ് കരാര്‍
നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി.
നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദമാനിലെ റിസോര്‍ട്ടിലാണ് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ തണുപ്പകറ്റാന്‍ ഹീറ്റര്‍…
സൂര്യഗ്രഹണം നേരിട്ട് ദര്‍ശിച്ച 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു
സോളാര്‍ റെറ്റിനൈറ്റിസ് എന്ന കാഴ്ച വൈകല്യമാണ് സംഭവിച്ചിരിക്കുന്നത്.
രാജ്യത്തെ ന്യൂനപക്ഷഗങ്ങള്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തിലാകുന്നത് വിശാല ബെഞ്ച് പരിഗണിക്കണം ; കേന്ദ്രം
രാജ്യത്തെ ന്യൂനപക്ഷഗങ്ങള്ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമം വഴി നല്കുന്ന 4,700 കോടി രൂപയുടെ സാമ്ബത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്കിയ പൊതുതാല്പര്യ ഹര്‍ജി വിശാല ബെഞ്ച്…
അലൻ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
ലൻ ഷുഹൈബിനേയും താഹ ഫസലിനേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു കൊച്ചി എൻ ഐ എ കോടതിയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത് ഇരുവരെയും കസ്റ്റഡിയിൽ…
ഗവർണർ മര്യാദ ലംഘിക്കുന്നുഒ രാജഗോപാല്‍, സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ച ഭരണഘടനാ വിരുദ്ധമല്ല മുന്‍ ഗവര്‍ണര്‍ പി…
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനത്തെ ഏക ബി ജെ പി എം എൽ എ കൂടിയായ എ ഒ രാജഗോപാല്‍.രംഗത്തെത്തി ഗവർണർ മര്യാദ ലംഘിക്കുന്നുവെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. പരസ്യ പ്രസ്താവനകള്‍ നടത്തി…
അധികം കയറി വിലസരുത് “അര മൂക്കുമായി സർ സി.പി ക്ക് നാടുവിടേണ്ടി വന്നത് ഗവര്‍ണര്‍ ഓര്‍ക്കണം കെ മുരളീധരൻ
പൌരത്വനിയമ ഭേദഗതിയിൽ ഗവര്ണര്ക്കെതിരെതാക്കിതുമായി കെ.മുരളീധരൻ എം.പി. മാടമ്പിയായിരുന്ന സിപിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർ സി.പിയുടെ…
സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ കോഴിക്കോട്ട് പണിമുടക്കും…
കോഴിക്കോട് : ഇലക്ട്രിക് ഓട്ടോയ്ക്കെതിരേ കോഴിക്കോട്ട് സിഐടിയുവിന്റെ നേതൃത്വത്തില്‍ പണിമുടക്കും സത്യാഗ്രഹവും. ഇലക്ട്രിക് വാഹനങ്ങള്‍ക്കു…
അലഹാബാദിന്റെ പേര് മാറ്റിയതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂ ഡൽഹി : അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അലഹബാദ് ഹെറിറ്റേജ് സൊസൈറ്റി സമര്‍പ്പിച്ച…
മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ ‘ആറ്റം’ വിപണിയിലേക്ക്
2018ലെ ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മഹീന്ദ്രയുടെ ക്വാഡ്രിസൈക്കിള്‍ 'ആറ്റം' വിപണിയിലേക്കെത്തുകയാണ്.
വാഹനത്തിന്റെ പ്രൊഡക്ഷന്‍ സ്പെക് ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന…