ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മേധാവി ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

0

ദില്ലി : അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മേധാവി ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.ഐഎംഎഫിലെ മുഖ്യ സാമ്ബത്തിക ശാസ്ത്രജ്ഞയായ ഗീതാ ഗോപിനാഥ നോട്ടുനിരോധനത്തെ ആദ്യം തള്ളിപ്പറഞ്ഞ വ്യക്തികളിലൊരാലാണ് . നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ധന മന്ത്രിയായ പി ചിദംബരം സാമ്ബത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥിന് മുന്നറിയിപ്പ് നല്‍കിയത്.

അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാറും മന്ത്രിമാരും ഐഎംഎഫിനെതിരെയും ഗീതാ ഗോപിനാഥിനെതിരെയും തിരിയുമെന്ന് ഞാന്‍ കരുതുന്നു. നമ്മള്‍ കരുതിയിരിക്കണമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

You might also like

-