Browsing Category
My Home
അവിനാശി അപകടം മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് 10 ലക്ഷം രൂപ നല്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്.
അവിനാശി അപകടത്തില് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് 10 ലക്ഷം രൂപ നല്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. അടിയന്തരമായി 2 ലക്ഷം രൂപ നല്കും. ബാക്കി ഒരു മാസത്തിനുള്ളില് നല്കുമെന്നും…
വെടിയുണ്ടകള് കാണാതായ സംഭവത്തില് ഫയലുകൾ ഹാജരാക്കണം ഹൈക്കോടതി
പോലീസിന്റെ വെടിയുണ്ടകള് കാണാതായ സംഭവത്തില് എല്ലാ ഫയലുകളും ഹാജരാകാന് ഹൈക്കോടതിയുടെ നിര്ദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്. കാണാതായ…
അനൂപിനെതിരെ ഭീക്ഷണിയുമായി നെല്ലൂർ , സമാന്തര യോഗം വിളിച്ചാൽ നടപടി
അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂര്. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്.…
“അനധികൃത സ്വത്ത്” മുന് മന്ത്രിയും കോണ്ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില് വിജിലന്സ് റെയ്ഡ്
രുവനന്തപുരം: മുന് മന്ത്രിയും കോണ്ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ വീട്ടില് വിജിലന്സ് റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദനകേസിലാണ് റെയ്ഡ് നടക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ…
കട്ട്, കോപ്പി, പേസ്റ്റ് ഉപജ്ഞാതാവ് ലാറി ടെസ്ലര് (74) അന്തരിച്ചു.
കമ്പ്യൂട്ടറിലെ കോപ്പി ചെയ്യാനുള്ള എളുപ്പവഴിയായ കട്ട്, കോപ്പി, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ലാറി ടെസ്ലര് (74) അന്തരിച്ചു. 1945ല് ന്യൂ യോര്ക്കില് ജനിച്ച ടെസ്ലര്…
അവിനാഷിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്ന് ലോറി എറണാകുളം സ്വദേശിയുടെ ,ഡ്രൈവര് കീഴടങ്ങി മരണസംഖ്യ 20 ആയി
അവിനാശിയില് ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്നര് ലോറിയുടെ ഡ്രൈവര് കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്. കണ്ടെയ്ന് ലോറി എറണാകുളം സ്വദേശിയുടേതാണെന്നും പോലീസ്…
അവിനാശി വാഹനാപകടം അടിയന്തിര വൈദ്യസഹായങ്ങള് ലഭ്യമാക്കാനും പാലക്കാട് കലക്ടര്ക്ക് മുഖ്യമന്ത്രിയുടെ നിര്ദേശം
അവിനാശിയില് ഇന്ന് പുലര്ച്ചെയുണ്ടായ വാഹനാപകടത്തില് മരിച്ചവരുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാനും പരുക്കേറ്റവര്ക്ക് അടിയന്തിര വൈദ്യസഹായങ്ങള് ലഭ്യമാക്കാനും പാലക്കാട് കലക്ടര്ക്ക്…
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. 75291 പേര്ക്ക് കൊറോണ ,കൊറോണ ബാധ നിയന്ത്രണവിധേയമാണെന്ന് ചൈന
ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 ആയി. 75291 പേര്ക്ക് കൊറോണ സ്ഥികരിച്ചിട്ടുണ്ട് . ഇറാനില് 2 പേര് മരിച്ചതോടെ പശ്ചിമേഷ്യയും കൊറോണ ഭീതിയിലാണ്. ചൈനയുടെ മേലുള്ള വിലക്ക്…
കെഎസ്ആര്ടിസി ബസും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ച് .17 മരണം..നിരവധി ആളുകള്ക്ക് പരിക്കേറ്റു
തമിഴ്നാട്ടില് കെഎസ്ആര്ടിസി ബസും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ച് ഒന്പത് മരണം. അപകടത്തില് നിരവധി ആളുകള്ക്ക് പരിക്കേറ്റു. കോയമ്പത്തൂര് അവിനാശി റോഡില് ഇന്ന് പുലര്ച്ചെയാണ്…
“ഉണ്ട തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന” ; പിച്ചള മുദ്ര ഫൊറന്സിക് ലാബിലേക്ക്
പൊലീസിന്റെ വെടിയുണ്ട കാണാതായ കേസില് ഒഴിഞ്ഞ കെയ്സുകള് ഉരുക്കിയുണ്ടാക്കിയെന്ന് സംശയിക്കുന്ന പിച്ചള മുദ്ര ഫൊറന്സിക് ലാബില് പരിശോധനക്ക് അയക്കും. മുദ്ര നിര്മിച്ച സ്ഥാപനത്തെ…