Browsing Category
My Home
റഷ്യയിലെ കുറില് ദ്വീപിൽ ഭൂചലനം,സുനാമിക് സാദ്യത
സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു
ബാറും ബിവറേജ് ഔട്ട്ലെറ്റുകളും അടക്കും, മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാധ്യതകൾ തേടും
സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയും പെട്ടെന്ന് മദ്യം ലഭിക്കാതായാൽ ഉണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരുന്നു ഇത്
ലോക്ഡൌൺ വീടിന് പുറത്തിറങ്ങരുതെന്ന് മോദി യോഗിയുടെ നേതൃത്തത്തിൽ യോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു
രാജ്യം കോവിഡ് ഭീതിയിൽ കഴിയവേ വിഗ്രഹ പ്രതിഷ്ഠയുമായി യോഗി ആദിത്യനാഥ് വലിയ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അയോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു.
കൊറോണ വ്യാപനം തടയാൻ നമുക്ക് സമയമുണ്ടായിരുന്നെന്നും.ഒഴിവാക്കാനാകുമായിരുന്നു:രാഹുൽ ഗാന്ധി.
കൊറോണ വ്യാപനം തടയാൻ നമുക്ക് സമയമുണ്ടായിരുന്നെന്നും ഇത് പൂർണമായും ഒഴിവാക്കാമായിരുവെന്നും രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
കോവിഡ് 19 ഭീതിയിൽ അറബ് ലോകം ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥികരിച്ചു
കോവിഡ് വ്യാപനം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കിയിരുന്നു. ബസുകളും ടാക്സികളും ഫെറികളുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ്…
ലോകത്ത് കൊവിഡ് 19; മരണ സംഖ്യ 18,259 ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി,
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ആകെ കൊറോണ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്ന് 4,08,892ല് എത്തിയിട്ടുണ്ട്. ആശ്വാസ വാർത്ത 1,07,073 പേർ രോഗത്തിൽ നിന്ന് സുഖം…
കോവിഡ് ബാധിച്ചുള്ള ആദ്യ മരണംതമിഴ്നാട്ടിൽ .രാജ്യത്ത് മരിച്ചവരുടെ എണ്ണം 12 ആയി.
തമിഴ്നാട്ടില് കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്ട്ട് ചെയ്തു. മധുര അണ്ണാനഗർ സ്വദേശിയായ 54 കാരനാണ് മരിച്ചത്.
കൊവിഡ് 19: രുചിയും മണവും നഷ്ടപ്പെടുന്നവര് ഡോക്ടറെ സമീപിക്കണം
രുചിയും മണവും നഷ്ടപ്പെട്ടു എന്ന് തോന്നിയാല് ഉടനെ സമീപത്തുള്ള ഡോക്ടര്മാരെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്നു യു.എസ്.ആരോഗ്യ വകുപ്പ് അധികൃതര് അറിയിച്ചു.
കോവിഡ് 19 ലോക് ഡൌൺ ശബരിമല ഉത്സവം മാറ്റി വച്ചു
പത്തനംതിട്ടയിലുള്പ്പെടെ ലോക്ക് ഡൗണ് വരുന്ന സാഹചര്യത്തില് ശബരിമല ഉത്സവം മാറ്റിവെച്ചു. ഈ മാസം 29 മുതല് ഏപ്രില് 7 വരെയാണ് ഉത്സവം നടത്താന് നിശ്ചിയിച്ചിരുന്നത്
കേരള-തമിഴ്നാട് അതിർത്തിയിൽ കാട്ടുതീയിൽ പെട്ട് രണ്ടുപേർ മരിച്ചു ആറുപേർക്ക് പൊള്ളലേറ്റു
കേരള-തമിഴ്നാട് അതിർത്തിയിലെ തമിഴ്നാട്ടിലെ രാശിങ്ങാപുരം വണ്ണാൻ തുറക്ക് സമീപം കാട്ടുതീയിൽ പെട്ട രണ്ട് പേർ മരിച്ചു