Browsing Category

My Home

ഇ​റാ​നി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​ന്‍ സം​ഘ​ത്തെ നാ​ട്ടി​ലെ​ത്തി​ച്ചു

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​വ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​ന്ന​ത്

ഡൽഹിയിൽ തൊഴിലകളുടെ കൂട്ടപലായനം കുഴഞ്ഞു വീണു തൊഴിലാളിമരിച്ചു

ലോക് ടൗണിൽപെട്ട് ഡൽഹിയിൽ അടച്ചുപൂട്ടപെട്ടതിനെത്തുടർന്ന് തൊഴിൽ നഷ്ടപെട്ട ദിവസ വേതന തൊഴിലാളികളുടെ കൂട്ടപ്പലായനം തുടരുന്നു. ആയിരകണക്കിന് ആളുകൾ ഡൽഹി യില്നിന്നും കാൽനടയായി…

കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു(663,168 ). മരിച്ചവരുടെ എണ്ണം 30,855

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു(663,168 ). മരിച്ചവരുടെ എണ്ണം 30,855കടക്കുകയും ചെയ്തു. ഇറ്റലിയില്‍ ഇന്നലെ മാത്രം 889 പേരും സ്പെയ്നില്‍ 844 പേരും മരിച്ചു.

രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22,രോഗബാധിതരുടെ എണ്ണം 900 കടന്നു

കൊറോണ ബാധിച്ച് കേരളത്തിലും തെലുങ്കാനയിലും ആദ്യമരണംറിപ്പോർട്ട് ചെയ്തു ഇതോടെ  രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

വത്തിക്കാൻ സെന്റ്.പീറ്റേഴ്സ് ചത്വരത്തിൽ ഏകനായി കുർബാനർപ്പിച്ച് മാർപാപ്പ

ലോകം കൊറോണ സൃഷ്ടിച്ച ഭീതികരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികളും തീര്‍ത്ഥാടകരും നിറഞ്ഞുനില്‍ക്കാറുള്ള…

കോവിഡ്ആഗോളതലത്തിൽ 600,000 പേരിലേക്ക് വ്യപിച്ചു സ്പെയിനിൽ മരണനിരക്ക്ഉയരുന്നു

സ്പെയിനിൽ കൊറോണ വൈറസ്മഹാമാരിയിൽ മരിച്ചവരുടെ എണ്ണം ശനിയാഴ്ച 5,690 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 832 രോഗികളാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ചതു [ഒലീസിന്റെ യശസ്സിന് കോട്ടമുണ്ടാക്കി മുഖ്യമന്ത്രി

അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.നടപടി പൊലീസിന്റെ യശസ്സിനെ…

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു

റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് നടപടി.ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും