Browsing Category
My Home
ലോക്ഡൗണിൽ കാൽനടയായുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സുപ്രീംകോടതിഹർജി
ലോക്ഡൗണിൽ കാൽനടയായുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തുടരുകയാണ്. ഡല്‍ഹിയില്‍നിന്നും ആയിരകണക്കിന് തൊഴിലാളികളാണ് കാൽനടയായി കിലോമീറ്ററുകൾ താണ്ടി വലയുന്നതു
BREAKING NEWS സംസ്ഥാനത്തു ഇന്ന് 6 പേർക്ക് കോവിഡ് 19
670 പേരാണ് ആശുപത്രിയില്‍ ആകെ ചികില്‍സയിലുള്ളത്
കോവിഡ് ബാധിച്ചു മരിച്ച സേട്ട് യാക്കൂബ് ഹുസൈന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
വീഡിയോ മുഖേനയാണ് ഭാര്യയേയും മകളും മൃതദേഹം അവസാനമായി കണ്ടത്
കോവിഡ് ഗുജറാത്തിൽ ഒരുമരണംകൂടി; ഇതോടെ രാജ്യത്ത് മരണം 21 ആയി
നിലവില്‍ ഇപ്പോള്‍ നാലാമത്തെ മരണമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
കോവിഡ് 19 ബാധിച്ച് മരിച്ചയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ,പ്രോട്ടോക്കോള്‍…
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരിച്ചയാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
തമിഴ് നാട്ടില്‍ മലയാളി ഡോക്ടര്‍ക്കും കൊറോണ
കോട്ടയം സ്വദേശിയായ ഇദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്
ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹിനോക്കിനും കൊവിഡ് 19
പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരം
കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല
ബി.എസ്-4 എന്‍ജിനിലുള്ള വാഹനങ്ങളുടെ വില്‍പ്പന സുപ്രീം കോടതി നീട്ടി
ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിട്ടുള്ളത്.
BREAKING NEWS സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം. 69 വയസ്സുള്ള എറണാകുളം ചുള്ളിക്കല്‍ സ്വദേശിമരിച്ചു
കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69 വയസ്സുള്ള എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം…