Browsing Category
My Home
ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മുന്‍ ഡാലസ് ചീഫ് ചുമതലയേല്‍ക്കും
അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഷിക്കാഗോ സിറ്റിയുടെ പൊലീസ് സേനാമേധാവിയായി മുന്‍ ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) നിയമിക്കുന്നുവെന്ന്…
ഏപ്രില്‍ 3 മുതല്‍ ന്യുയോര്‍ക്കില്‍ മൂന്നു നേരവും സൗജന്യ ഭക്ഷണ വിതരണം
ഏപ്രില്‍ 3 വെള്ളി മുതല്‍ ന്യുയോര്‍ക്കില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് മൂന്നു നേരവും സൗജന്യമായി ആഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ന്യുയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോ…
ബാങ്കുകളുടെ സമയം പുനക്രമീകരിച്ചു; പണം ആവശ്യമുള്ളവർക്ക് വീട്ടിലെത്തിക്കും
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും പുനക്രമീകരിച്ചു. തിങ്കൾ മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയേ ബാങ്കുകൾ പ്രവർത്തിക്കൂ.
ലോക് ഡൗണിൽ ദേശീയപാത അറ്റകുറ്റപണിക്കും തോട്ടം മേഖലക്കും ഇളവ്
ലോക് ഡൗണിൽ ചില മേഖലകൾക്ക് സക്കർ ഇളവുകൾ പ്രഖ്യപിച്ചു ദേശീയപാത അറ്റകുറ്റപണി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്രം അംഗീകരിച്ചു. അറ്റകുറ്റ പണികളുടെ കാലാവധി അവസാനിച്ച റോഡുകളിലാണ്…
സംസ്ഥാനത്തു 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു കേരളത്തിൽ 306 കൊറോണ ബാധിതർ
കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം,…
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീക ണവുമായി പ്രതിഭ; ഇതു വേട്ടയാടാന്‍ ശ്രമം
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിക്കാതെ വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല
കോവിഡ് ബാധ കൂടുതല്‍ സ്ഥിരീകരിച്ചത് യുവജനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
രോഗം ബാധിച്ച ഒമ്ബതു ശതമാനം പേര് 20 വയസില്‍ താഴെയുള്ളവരാണ്
യു. പ്രതിഭയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്കി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ എം രോഹിത് ആണ് പരാതി നല്‍കിയത്.
രാജ്യത്തു 20,000 മുതൽ 30,000 വരെ വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ്
പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ സ്ഥാപിച്ച വെന്‍റിലേറ്ററുകളാണ് അറ്റകുറ്റപണിയും പാർട്സുകൾ ഇല്ലാത്തത് കാരണം
ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വിതരണം ,ആർക്കും റേഷൻ കിട്ടാതിരിക്കില്ല
ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം ഒഴിവാക്കാനായി റേഷൻ കടകളിൽ അഡീഷണൽ ലോഡ് എത്തിക്കും