Browsing Category
My Home
തിരിച്ചടവ് തുകയ്ക്കു പലിശ ഈടാക്കുമെന്ന് എസ്ബിഐ
വായ്പയില്‍ ബാക്കി നില്ക്കുന്ന തുകയ്ക്ക് പലിശ ഈടാക്കുന്നതിനാല്‍ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലും തിരിച്ചടവ് നടത്തുന്നതായിരിക്കും…
വൈദ്യുതി വിളക്കുകൾ അണക്കാനുള്ള ആഹ്വാനം ഏറ്റെടുക്കരുതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ
നാഷണൽ ഗ്രിഡ് തകരാറിലാകുക വഴി അതിന്റെ പരിണിത ഫലം അനുഭവിക്കുക ആശുപത്രികളാണ്
കേരള-കര്‍ണാടക അതിര്‍ത്തി തുറക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
കേരള-കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.സി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്.
288 ദിവസത്തെ നിരാഹാരം തുർക്കി വിപ്ലവ ഗായിക മരിച്ചു
ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരായ സംഗീതസംഘത്തിന് തുർക്കി ഭരണകൂടം നിരോധനമേർപ്പെടുത്തുകയും സഹഗായകരെ തടവിൽവയ്ക്കുകയും ചെയ്തതിനെതിരേയാണ് ഹെലിൻ സമരം തുടങ്ങിയത്
ലോകത്ത് കോവിഡ് മരണം 64,716 കടന്നു.1,201,933ലധികം പേർക്ക് അമേരിക്കയിലും സ്പൈനിലും മനരനിരക്ക് കുതിച്ച ഉയരുന്നു
ലോകത്ത് കോവിഡ് മരണം 64,716 കടന്നു.1,201,933ലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്.
രാജ്യത്ത് കോവിഡ് മരണം 75 ആയി; ഇന്ന് 525 പേര്‍ക്ക് രോഗം 3,072 പേര്ക്കാണ്സ്ഥിതിരീകരിച്ചു
രാജ്യത്ത് ഇന്ന് 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,072 പേര്‍ക്കാണ്. ഒൗദ്യോഗിക കണക്കുപ്രകാരം മരണ സംഖ്യ 75 ആയി. രോഗബാധിതരില്‍ ഏറെയും യുവാക്കളാണ്
അമേരിക്കയിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ ദൗര്‍ലഭ്യം; പ്രതിക്ഷേധവുമായി നഴ്സുമാര്‍ രംഗത്ത്
കൊറോണ വൈറസ് രോഗികളുടെ തീവ്രപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍, തങ്ങളുടെ ജീവനു സംരക്ഷണം ഉറപ്പുവരുത്തുന്ന പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സിന്റെ…
കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നതിന് ഉത്തരവാദി ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ച് യൂണിഫോം ധരിച്ച…
ണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റ സംഭവം ഒ യു മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ യൂണിഫോം ധരിച്ചു…
ഡാലസിലെ സ്റ്റേ അറ്റ് ഹോം ഏപ്രില്‍ 30 വരെ തുടരും
ഡാലസിലെ സ്റ്റെ അറ്റ് ഹോം ഏപ്രില്‍ വരെ തുടരുമെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജന്‍കിന്‍സ് വെള്ളിയാഴ്ച (ഏപ്രില്‍ 3) വൈകിട്ട് വ്യക്തമാക്കി.കൗണ്ടിയിലെ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ മെയ് 20 വരെ…
അമേരിക്കയിൽ മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴയോ തടവോ ശിക്ഷ
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുഖവും മൂക്കും മറയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 1000 ഡോളര്‍ വരെ പിഴയോ ജയില്‍ ശിക്ഷയോ നല്‍കുന്നതിന് ടെക്സസിലെ സിറ്റികളിലൊന്നായ ലറിഡോ…