Browsing Category
My Home
രാജ്യത്തു കോവിഡ് മരണം 117 കടന്നു രോഗബാധിതർ 4,288,ലോക് ഡൌൺ നീട്ടിയേക്കും
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മരണം 117 കടന്നു. ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നത്
ലക്ഷണങ്ങളില്ലാത്ത കോവിഡ് പരിശോധന കർശനമാക്കി
രോഗരോഗലക്ഷണങ്ങളില്ലാത്തവര്ക്കും സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കും
ദീപം.. ദീപം ..കോവിഡിൽ ഇരുൾ അകറ്റി രാജ്യം
കോവിഡ് വിതച്ച ഭീതിയുടെ ഇരുട്ടിനെ അകറ്റാന്‍ ദീപം തെളിയിച്ച് രാജ്യം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രതീകാത്മക പരിപാടി. രാത്രി 9 മണിക്കു തന്നെ വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ…
കർണാടക അതിർത്തിയടച്ചു കാസർഗോഡ്: അതിർത്തിയിൽ വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് രണ്ടുപേർ കൂടി മരിച്ചു
കാസർഗോഡ്: അതിർത്തിയിൽ വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് രണ്ടുപേർ കൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പ, തുമിനാട് സ്വദേശി യുസഫ് എന്നിവരാണ് ഇന്ന് മരിച്ചത്.
കോവിഡ് യുദ്ധത്തിൽ ആരോഗ്യ പ്രവർത്തർക്ക് ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം പ്രിയങ്ക ഗാന്ധി
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരോ ദിവസവും വർധിക്കുകയാണ്. ഇവരെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ പകരാൻ സാധ്യത വളരെ കൂടുതലും. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്…
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ് 19
കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം
രണ്ട് ഏറ്റുമുട്ടലിലൂടെ സുരക്ഷാ സേന വധിച്ചത് 9 ഭീകരവാദികളെ; ഒരു ജവാന് വീരമൃത്യു
രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി; ഡൽഹിയിൽ ഏഴ് മലയാളി നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു
ഡൽഹിയിലെ ഏഴ് മലയാളി നഴ്സുമാരടക്കം 3650ലധികം പേർക്കാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്
വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവ സമൂഹം
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവ സമൂഹം
സുപ്രിം കോടതി നിർദേശംമറികടന്ന് കർണാടക അതിർത്തി തുറക്കില്ല
സുപ്രിം കോടതി നിർദേശം നൽകിയിട്ടും അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക