Browsing Category
My Home
ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 1000 കവിഞ്ഞു
ടെക്സസില്‍ ഡാലസ് കൗണ്ടിയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 94 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
കര്‍ണാടക അതിര്‍ത്തി വഴി കോവിഡ് ബാധയില്ലാത്ത രോഗികളെ കടത്തി വിടുമെന്ന് മുഖ്യമന്ത്രി.
കര്‍ണാടകത്തിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളെയായിരിക്കും കടത്തിവിടുക
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് കണക്ക്
കേന്ദ്ര സര്‍ക്കാര്‍ എം.പിമാരുടെ ശമ്ബളവും അലവന്‍സുകളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്ബളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.
ലോക്ക് ഡൗണിന് ശേഷവും 62 ജില്ലകളിൽ നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്
കേരളത്തിൽ നിന്നുള്ള കാസർകോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളും ഇതിൽ ഉൾപ്പെടും.
ഗായിക കനിക കപൂറിനെ ലഖ്നൗ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
ശനിയാഴ്ച അവരുടെ അഞ്ചാമത്തെ പരിശോധനയും നെഗറ്റീവ് ആയി തിരിച്ചെത്തിയിരുന്നുവെങ്കിലും ഒന്നൂടെ ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിക്കുകായയിരുന്നു
മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ്
ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്.
പ്രശസ്ത സംഗീത സംവിധായകന് എംകെ അര്ജുനന് മാസ്റ്റര്‍ അന്തരിച്ചു
958ല്‍ നാടകമേഖലയിലൂടെയായിരുന്നു എംകെ അര്ജുനന് എന്ന അര്ജുനന് മാസ്റ്ററിന്റെ അരങ്ങേറ്റം.
ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക്ക് അടച്ചു
ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടച്ചത്
കോവിഡ് 19 അടച്ചുപൂട്ടിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിൽ തീരുമാനം ?
ലോക്ഡോണിനെ ത്തുടർന്നു അടച്ചുപൂട്ടിയ രാജ്യത്തെ സ്കൂളുകൾ ഇനി എന്ന് തുറക്കുമെന്നതിൽ തീരുമാനമായിട്ടില്ല കൊറോണ വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഏപ്രിൽ 14 ന് സ്കൂളുകളും കോളേജുകളും…