Browsing Category

My Home

പത്തനംതിട്ടയിൽ 75 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; തബ്‌ലിഗ് സമ്മേളനത്തില്‍ നി​ന്നെ​ത്തി​യ ഏ​ഴ് പേ​ര്‍ക്ക് ഉൾപെടയാണ്

നി​സാ​മു​ദീ​നി​ലെ തബ്‌ലിഗ് സമ്മേളനത്തില്‍ നി​ന്നെ​ത്തി​യ ഏ​ഴ് പേ​ര്‍ക്ക് ഉള്‍പ്പടെയാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്

ശശിതരൂരിന്റെ എംപി ഫണ്ടിൽ നിന്നും 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ മുഖ്യ മന്ത്രിക്ക് കൈമാറി

കോവിഡിന്റെ സമൂഹവ്യാപനം പരിശോധിക്കാനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തെത്തി

കോവിഡ് മരണം 59,159 കവിഞ്ഞു; രോഗബാധിതര്‍ 1,098,390കൂടുതൽ അമേരിക്ക ആശങ്കയിൽ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം

ലോകത്താകെ കോവിഡ് മരണം 59,159 ആയി. രോഗബാധിതര്‍1,098,390 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 11,198. അമേരിക്കയില്‍7,392മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു,മരണസംഖ്യ90 ,രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 478 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2,567 പിന്നിട്ടു മരണസംഖ്യ 72 കടന്നു

കോവിഡ് മരണം 56,987 കവിഞ്ഞു; രോഗബാധിതര്‍ 1,,074,253; കൂടുതൽ ഇറ്റലിയിലും സ്പെയിനിലും  മരണനിരക്ക് കുതിച്ചുയരുന്നു 

ലോകത്താകെ കോവിഡ് മരണം 56,987 ആയി. രോഗബാധിതര്‍1,074,253 ആയി. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 14,681 സ്പെയിനില്‍ 10,935. അമേരിക്കയില്‍ 6,786മരണം. ഫ്രാന്‍സില്‍ മരണം 5,387 ആയി.…

മോദി വിളക്ക് തെളിയിക്കാന്‍ പറഞ്ഞത് കേട്ട് ആരും സ്വന്തം വീടിന് തീവെക്കില്ലെന്ന് :സഞ്ജയ് റാവത്ത്

ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണച്ച് ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര…

വാഹനങ്ങള്‍ നന്നാക്കി നല്‍കുന്ന പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ടീമിന് അഭിന്ദനവുമായി മന്ത്രി

കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ലോക്ക് ഡൗണില്‍ തുടരുന്നതിനിടെ കെ.എസ്.ആര്‍.ടി.സി സൗത്ത് സോണില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നന്നാക്കി നല്‍കിയ പത്തനംതിട്ട…

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാൻ ജനതയെ കാത്തിരിക്കുന്നതെന്ന് ട്രംപ്. ഏപ്രിൽ ഒന്നിന് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് വേദനാജനകമായ…

കൊറോണ വൈറസ്‌രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി- ഐക്യരാഷ്ട്ര സഭ സെക്രട്ടറി

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി