Browsing Category
My Home
പ്രവാസികൾ എത്തും വ്യാഴാഴ്ച മുതല്‍; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ടിക്കറ്റ് ചാര്‍ജ് പ്രവാസികള്‍…
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടില്‍ എത്തിക്കും
ധാരവിയിൽഇന്ന് 42 പേർക്ക് കുടി പുതിയതായി കോവിഡ് 19 സ്ഥിതീകരിച്ചു .മരണം 20
ധാരവിയിൽഇന്ന് 42 പേർക്ക് കുടി പുതിയ കോവിഡ് 19 സ്ഥിതീകരിച്ചു പത്തു ലക്ഷത്തിൽ അധികം ആളുകൾ തിങ്ങി പാർക്കുന്ന ദാരവിയിൽ കോവിഡ് ബാധിച്ചു ഇതുവരെ ഇരുപതു പേരനാണ് മരിച്ചിട്ടുള്ളത്
കോവിഡ് രോഗിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ്
കോവിഡ് ബാധിതനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ് ,കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 44-കാരനെ ഐസിയുവിൽ വെച്ച് ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്നണ്…
മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
എറണാകുളം മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം.
ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം ഹർജി
ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം.കല്ലേറും കണ്ണീര്‍ വാതകപ്രയോഗവും
ഗുജറാത്തിലെ വ്യാവസായിക നഗരമായ സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം. കഡോദര മേഖലയില്‍ പ്രതിഷേധത്തിനിടെ കല്ലേറും കണ്ണീര്‍ വാതകപ്രയോഗവുമുണ്ടായി
റെഡ് സോണുകളിലെ ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും,സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി
സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി. ഇളവുകൾ ഗ്രീൻ സോണുകളിൽ മാത്രമാക്കി ചുരുക്കി. പുതുക്കിയ മാർഗനിർദ്ദേശം റെഡ് സോണുകളിലെ ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. നിലവിലെ…
സംസ്ഥാനത്ത് ഇന്നും ആർക്കും കോവിഡ് ഇല്ല,61 പേര് രോഗമുക്തര്‍ ഇനി ചികിത്സയില്‍ 34 പേര് മാത്രം.
ഇനി 34 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്
ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടുവര്‍ഷം
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ടി.പി സ്തൂപത്തില്‍ ആര്.എം.പി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി
എ സി കൊച്ചെറിയാൻ (ബേബി )നിര്യാതനായി
ന്യൂജേഴ്‌സി :കോട്ടയം വാകത്താനം ആയിരം തൈക്കൽ കുടുംബാഗമായ എ.സി കൊച്ചെറിയാൻ (ബേബി )മെയ് 2 ശനിയാഴ്ച നിര്യാതനായി. അഗ്രിക്കൾചറൽ റിട്ടയേർഡ് ഡവലപ്മെന്റ്റ് ഗസറ്റഡ് ഉദ്യോഗസ്ഥ…