Browsing Category
My Home
BREAKIN NEWS കൊറോണ വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന് ഇസ്രയേൽ.
കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേൽ. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസേർച്ച് ആണ് മരുന്ന്…
പ്രവാസികളുടെ മടങ്ങിവരവ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില് യോഗം
വിദേശത്ത് പ്രവാസികളുടെ തിരിച്ചുവരവിനായുള്ള നടപടികള് ആരംഭിച്ചെന്ന് കേന്ദ്രം അറിയിച്ചതോടെ മുന്നൊരുക്കങ്ങള് വിലയിരുത്താന് സംസ്ഥാനത്ത് ഇന്ന് ഉന്നതതലയോഗം ചേരും
രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1.389 ആയി 24മണിക്കൂറിനിടെ 2,573 പരിക്ക് രോഗം സ്ഥികരിച്ചു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം?(46,437) 42,836ഉം മരണസംഖ്യ(1,566 )1.389 ആയി.(12,847)11,762 പേർ രോഗമുക്തി നേടി 24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനങ്ങൾ റെഡി
കോവിഡ് അടിയന്തിര സാഹചര്യത്തില് ഗൾഫ് നാടുകളിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്വീസുകളുടെ ഒരാഴ്ചത്തേക്കുള്ള പട്ടികയായിതയ്യാറായി
തിരികെയെത്തുന്ന പ്രവാസികള്ക്ക് വേണ്ടി പ്രത്യേക മാര്ഗ്ഗനിര്ദ്ദേശങ്ങൾ
വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്ക്ക് വേണ്ടി പ്രത്യേക മാര്ഗ്ഗനിര്ദ്ദേശങ്ങളാണ് സര്ക്കാര് പുറത്തിറക്കിയിരിക്കുന്നത്.
ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു
മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരുക്കുണ്ട്. കുഞ്ഞുമോൻ (52) , മജേഷ്, മജേഷിന്റെ മകൾ അര്ച്ചന (8) എന്നിവരാണ് മരിച്ചത്. മജേഷ് ഓട്ടോ ഡ്രൈവറാണ്.…
അമേരിക്കയില് കോവിഡ് 19 ബാധിച്ചു ഒരു ലക്ഷം കടക്കുമെന്ന് ട്രംപ്
അമേരിക്കയില് കോവിഡ് 19 മൂലം മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്.ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് കോവിഡ് ഏറ്റവും നാശം വിതച്ച…
പശ്ചിമ ബംഗാളില് കോവിഡ് ബാധിച്ച പതിനൊന്നു പേര് മരിച്ചു മരിച്ചവരുടെ എണ്ണം 61
പശ്ചിമ ബംഗാളില് കോവിഡ് ബാധിച്ച പതിനൊന്നു പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 61 ആയി. ചീഫ് സെക്രട്ടറി രാജീവ് സിന്ഹയാണ് ഇക്കാര്യം അറിയിച്ചത്
ജമ്മുവിൽ സുരക്ഷാ സേന കണ്ടെടുത്തവയില് ചൈനീസ് നിര്മ്മിത ആയുധങ്ങളും
കഴിഞ്ഞ ദിവസം ഏറ്റുമുട്ടല് ഉണ്ടായ ഹന്ദ്വാരയില് നിന്നും സുരക്ഷാ സേന കണ്ടെടുത്തവയില് ചൈനീസ് നിര്മ്മിത ആയുധങ്ങളും. ചൈനീസ് ടൈപ്പ് 56 ആക്രമണ റൈഫിള്സുകളും ഡബ്യൂഎഎസ്ആര് സീരീസ്…
യാത്ര പാസ് സ്റ്റേഷന് ഹൗസ് ഓഫീസര്മാര്ക്ക് നൽകാം
ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില് നിന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്മാര് പാസ്സ് നല്കുമെന്ന് സംസ്ഥാന പോലീസ് മേധാവി…