Browsing Category

My Home

തമിഴ്നാട്ടിൽ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് രോഗബാധ; കൂത്താട്ടുകുളത്ത് ജാഗ്രതാ നിർദ്ദേശം

തമിഴ്നാട്ടിൽ നിന്ന് മുട്ട കൊണ്ടുവന്ന ഡ്രൈവർ ലോഡ് കൂത്താട്ടുകുളത്തെ മുട്ടക്കടയിൽ ഇറക്കി. തുടർന്ന് അദ്ദേഹവും സഹായിയുമായി കോട്ടയത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലേക്ക് പോയി. അവിടെ…

ചിന്നക്കനാൽ കുളത്താപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു

ചിന്നക്കനാൽ കുളത്താപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു. തമിഴ്നാട് തേവാരം മീനാക്ഷീപുരം സ്വദേശി മുരുകൻ (50) ആണ് മരിച്ചത്.ചിന്നക്കനാലിൽ സ്വന്തം തോട്ടത്തിലെ…

ശമ്പളം മാറ്റിവെക്കല്‍; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി

ആറ് മാസത്തിന് ശേഷം മാറ്റിവയ്ക്കുന്ന പണം തിരിച്ചുനല്‍കുമെന്നത് ഓര്‍ഡിനന്‍സില്‍ വ്യക്തമാണ്. സംസ്ഥാനം കടന്നുപോകുന്നത് വളരെ മോശമായ അവസ്ഥയിലൂടെയാണ്. അത് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍…

സെനറ്റര്‍ കമല ഹാരിസ് ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

77 വയസുള്ള ജൊബൈഡന് പ്രായം കുറഞ്ഞ ഊര്‍ജ്ജസ്വലയായ വൈസ് പ്രസിഡന്‍റിനെയാണ് കണ്ടെത്തേണ്ടത് എന്നതിനാല്‍ എലിസബത്ത് വാറന്‍റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. ഇന്ത്യന്‍ വംശജയും…

ഡാളസ് കൗണ്ടിയില്‍ പോസിറ്റീവ് കേസുകള്‍ 234, മരണസംഖ്യ ഇതുവരെ 111

ഡാളസ്: കൊറോണ വൈറസ് ഡാളസ് കൗണ്ടിയില്‍ കണ്ടെത്തിയതിനുശേഷം ഒറ്റദിവസം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മേയ് മൂന്നിനാണ്. വൈകുന്നേരം ലഭിച്ച കണക്കുകള്‍…

ഇടുക്കി മുൻ ബിഷപ്പ് മാർ മാത്യു അനികുഴിക്കാട്ടിലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച ഇടുക്കി മുൻ ബിഷപ്പ് മാർ മാത്യു അനികുഴിക്കാട്ടിലിന്റെ സംസ്കാരം ഇന്ന് നടക്കും ഉച്ചക്ക് രണ്ടു മുപ്പതിന് വാഴത്തോപ്പ് കത്തിഡ്രൽ ദേവാലയത്തിലാണ് സംസ്കാര ശിശ്രുഷകൾ നടക്കുക

കോവിഡ് 19 നു ആന്റിബോഡി വികസിപ്പിച്ചതായി ഇസ്രേൽ പ്രതിരോധ മന്ത്രി

COVID-19 നു ആന്റിബോഡി വികസിപ്പിക്കുന്നതിൽ ഇസ്രായേലിന്റെ പ്രതിരോധ ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട വിജയിയിച്ചിതായി റിപ്പാർട്