Browsing Category
My Home
ഇറാൻ നാവികസേനയുടെ പരിശീലത്തിന്ടെ മിസൈല് പതിച്ച് യുദ്ധക്കപ്പല് തകര്ന്നു
നാവിക സേനയുടെ ജാമറന് എന്ന കപ്പലില് നിന്നാണ് മിസൈല് തൊടുത്തത്
സംസ്ഥാനത്ത് ഇന്ന് 7 പേര്ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 7 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്ഗോഡ് ജില്ലയിലുള്ള 4 പേര്ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.…
തമിഴ്നാട്ടിൽ പതിനാലുകാരിയെ തീ കൊളുത്തി കൊന്നു.എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ.
തമിഴ്നാട്ടിൽ പതിനാലുകാരിയെ തീ കൊളുത്തി കൊന്നു സംഭവത്തിൽ എഐഎഡിഎംകെയിലെ രണ്ട് നേതാക്കൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് വില്ലുപുരം സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെത്തി ഇവർ മണ്ണെണ്ണ…
ആഭ്യന്തിര വിമാന സർവ്വീസുകൾ ഉടൻ ആരംഭിക്കും
ലോക്ഇ ഡൗണിതുടർന്നു നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്നു സിവിൽ ഏവിയേഷൻ അറിയിച്ചു . സിവിൽ ഏവിയേഷൻ ഡിജിയും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയും…
“നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞോളാം” …കൂടത്തായി ജോളി
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില് വീട്ടില് നിരീക്ഷണത്തില് കഴിയാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി…
രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും തുറക്കാന് കേന്ദ്ര സര്ക്കാര് അനുമതി.
:മെഡിക്കല്, പാരാമെഡിക്കല് ജീവനക്കാരുടെ സഞ്ചാരം വിലക്കരുതെന്നും സംസ്ഥാനങ്ങള്ക്ക് കേന്ദ്ര നിര്ദേശം. അതിഥി തൊഴിലാളികള് റോഡുകളിലൂടെയും റെയില്വേ ട്രാക്കുകളിലൂടെയും യാത്ര…
നടി പൂനം പാണ്ഡെയും സംവിധായകൻ സാം അഹമ്മദുംഅറസ്റ്റിൽ
ലോക് ഡൗൺ നിയമങ്ങൾലംഗിച് സംബിധായകനൊപ്പം കറങ്ങിയ പൂനം പാണ്ഡെയും സംവിധായകനായ സാം അഹമ്മദിനേയുമാണ് മുംബൈ പോലീസ് അറസ്റ് ചെയ്തത് ലോക്ഡൗണ് ലംഘിച്ചു
പ്രവാസി മലയാളി ഫെഡറേഷൻ ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു.
ദോഹ: കോവിഡ് 19 മഹാമാരി കാരണം ലോക്ക് ഡൗണിലും,മറ്റു സാമ്പത്തിക പരവും ജോലി സംബന്ധമായ പ്രശ്നങ്ങളും മറ്റും അഭിമുകീകരിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കു വേണ്ടിയുള്ള ഭക്ഷ്യ വസ്തുക്കൾ പി എം…
മദ്യം ഓൺലൈനിൽ ഉടൻ …ആപ്പ് വഴി ഓഡർ നൽകാം
സംസ്ഥാനത്ത് മദ്യം ഓണ്ലൈന് വഴി വില്പ്പന നടത്താനുള്ള ശ്രമം സര്ക്കാര് ആരംഭിച്ചു. ഇതിനായി സോഫ്റ്റെവെയര് നിര്മ്മിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു
പാസ്സില്ലാത്ത ആളുകളെ വാളയാറിൽ തമിഴ് നാട് പോലീസ് തടയും
കേരളസർക്കാരിന്റെ സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല. പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും