നടി പൂനം പാണ്ഡെയും സംവിധായകൻ സാം അഹമ്മദുംഅറസ്റ്റിൽ

പൂനം പാണ്ഡെ അറസ്റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണര്‍ സാന്‍ഗ്രാസിങ് നിഷാന്ദര്‍ സ്ഥിരീകരിച്ചു. ഇരുവര്‍ക്കുമെതിരെ ഐ.പി.സി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്

0

മുംബൈ: ലോക് ഡൗൺ നിയമങ്ങൾലംഗിച് സംബിധായകനൊപ്പം കറങ്ങിയ പൂനം പാണ്ഡെയും സംവിധായകനായ സാം അഹമ്മദിനേയുമാണ് മുംബൈ പോലീസ് അറസ്റ് ചെയ്തത് ലോക്ഡൗണ്‍ ലംഘിച്ചു പ്രീമിയം കാറിൽയിൽ കറങ്ങിയ നടിയെയും സംഭിധായകനെയും നാട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.ഇരുവരുടെയും ചുറ്റിത്തിരിയലിൽ പന്തികേട് തോന്നിയ നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത് കാർ പരിശോധിച്ചപ്പോൾ സംവിധായകനായ സാം അഹമ്മദാണ് പൂനത്തിനൊപ്പമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പൂനം പാണ്ഡെ അറസ്റ്റിലായ വിവരം ഡെപ്യൂട്ടി കമ്മീഷണര്‍ സാന്‍ഗ്രാസിങ് നിഷാന്ദര്‍ സ്ഥിരീകരിച്ചു. ഇരുവര്‍ക്കുമെതിരെ ഐ.പി.സി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മുമ്പ് പൂനം പാണ്ഡെ കാമുകനോടൊപ്പം ലോക്ക്ഡ ഡൗണിൽ കാമുകനായ സാം അഹമ്മദ്‌നൊപ്പമുള്ളനിരവധി ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു . അടുത്തിടെ, കാമുകൻ സാമിനെ മുഖംമൂടി പോലെ തൂവാലകെട്ടി ചുംബിക്കുന്നതിന്റെ ചിത്രവും വൈറലായിരുന്നു