Browsing Category

My Home

സംസ്ഥാനത്ത് കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും

പുതുതായി ഫയൽ ചെയ്യുന്ന കേസുകൾ വീഡിയോ കോൺഫെറെൻസിങ് വഴി പരിഗണിക്കുമെന്നുമാണ് രജിസ്റ്റാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്

ഞായറാഴ്ച സംസ്ഥാനത്തു  സമ്പുർണ്ണ ലോക് ഡൗൺ  കർശനമായി നടപ്പാക്കാൻ    ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ  ബെഹ്റ…

ഞായറാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി ലോക്നാഥ്…

 കേരളാ തീരങ്ങളിൽ  ശക്തമായ  കാറ്റിനും മഴക്കും സാധ്യത  മത്സ്യബന്ധനത്തിന് വിലക്ക് 

കേരള, ലക്ഷദ്വീപ് തീരങ്ങള്‍ കന്യാകുമാരി, മാലിദ്വീപ്, പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ…

മെഗാ പാക്കേജ് ‘തെരുവില്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളിക്ക് പണമാണ് വേണ്ടത്, കടമല്ല. രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അപര്യാപ്തമാണെന്ന്  രാഹുല്‍ ഗാന്ധി എം പി . പാക്കേജ് പുനഃപരിശോധിക്കണമെന്നും കര്‍ഷകര്‍ക്കും…

തെലങ്കാനയിൽ റോഡ് അപകടത്തിൽ മുന്ന് മലയാളികൾ മരിച്ചു

തെലങ്കാന നിസാമബാദിൽ ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേര് മരിച്ചു . ബീഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്

ഉത്തര്‍പ്രദേശില്‍ 23 അതിഥി തൊഴിലാളികൾ വാഹനാപകടത്തില്‍ മരിച്ചു

മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ട്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ മറ്റൊരു ട്രക്ക് വന്നിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം…

കോവിഡ് 19 ടെക്‌സസില്‍ പുതിയ റെക്കോര്‍ഡ് ; മേയ് 14ന് മാത്രം മരിച്ചവര്‍ 58  

കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ടെക്‌സസ് സംസ്ഥാനത്തു കോവിഡ് 19 രോഗം മൂലം മരണമടഞ്ഞവരുടെ സംഖ്യയില്‍ റെക്കോര്‍ഡ്.മേയ് 14 നു മാത്രം 58 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 100  ലധികംമരണം.കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 100 മരണം. നാലായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 85,784കടന്നു