Browsing Category
My Home
മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ലെന്ന് ശപഥം ചെയ്തു ട്രംപ്
ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ, വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനിതിനു നിർബന്ധിക്കുകയില്ല ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു
രണ്ടു കുട്ടികൾ ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
മയക്കുമരുന്നു കേസ്സിൽ തനിക്കെതിരെ സാക്ഷി പറയുന്നതു തടയുക എന്ന ലക്ഷ്യത്തോടെ മൂന്നു മുതിർന്നവരേയും 2 കുട്ടികളേയും വെടിവച്ചു കൊലപ്പെടുത്തിയ ഡസ്റ്റിൻ ലി ഹങ്കന്റെ (52) വധശിക്ഷ ജൂലൈ 17…
24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് 38,902 പേരിൽ കോവിഡ് 543 മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 38,902 പേരിൽ കോവിഡ് സ്ഥികരിച്ചുഇന്നലെ ഒരുദിവസം മാതരം 543 പേര് മരണപെട്ടു
സ്വപ്നയും സംഘവും 23 തവണ സ്വർണം കടത്തിത്തിയെന്നു അന്വേഷണ സംഘം ശിവശങ്കരൻ പ്രോസിക്യുട്ട് ചെയ്യാൻ അനുമതിതേടി
2019 ജൂലൈ മുതൾ സ്വപ്നയും സംഘവും 23 തവണ സ്വർണം കടത്തിത്തിയെന്നു അന്വേഷണ സംഘം
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും
സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം
സര്‍കാരിനെ വിമർശിച്ചു വീണ്ടും ജനയുഗംവൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ…
ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുക എന്ന തലക്കെട്ടോടെയാണ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
കൊറോണ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ…
രാജ്യത്ത് കോവിഡ് സമൂഹ വ്യാപനം :ഐ.എം.എ
രാജ്യത്ത് കോവിഡ് സമൂഹ വ്യാപനം തുടങ്ങിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവകാശപ്പെട്ടു
കൊറോണ വയറസിനെ ഇനി 20 മിനിറ്റുകൊണ്ട് കണ്ടെത്താം പരിശോധന കിറ്റുമായി ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഗവേഷകർ 20 മിനിറ്റിനുള്ളിൽ നോവൽ കൊറോണ വൈറസ് അണുബാധ നിർണ്ണയിക്കാൻ കഴിയുന്ന പരിശോധന കിറ്റ് പുറത്തിറക്കിയിട്ടുള്ളത്