Browsing Category
My Home
മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ വാക്സിൻ നവംബറില്‍; പ്രതീക്ഷയിൽ രാജ്യം, 2021 ന് മുമ്പ് കൊവിഡ് വാക്സിൻ…
മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ കോവിഡ് വാക്സിൻ ഇന്ത്യയില്‍ നവംബറില്‍ വിപണിയിലെത്തും.
കുറ്റപത്രത്തിൽ വീഴ്ച പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന് പീഡിപ്പിച്ച കേസിൽ തുടരന്വേഷണം
ബി ജെ പി നേതാവ് കണ്ണൂർ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ തുടരന്വേഷണനടത്താണ് കോടതി ഉത്തരവിട്ടു
കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപിച്ചു ബന്ധുക്കൾ ആബുലന്സിന് തീയിട്ടു
കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു.
ടിബറ്റില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.2
ടിബറ്റില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ടിബറ്റിലെ സിസാങ് പ്രദേശത്ത് പുലര്‍ച്ചെയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്
ജമ്മു കശ്മീരില്‍ ഭീകരാക്രമണം പോലീസുകാരന് വീരമൃത്യു വരിച്ചു
ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരായ ഭീകരരുടെ അതിക്രമങ്ങള്‍ തുടരുന്നു. ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് വീരമൃത്യു വരിച്ചു. ഫുറാ സ്വദേശി അബ്ദുള്‍ റാഷിദ് ദര് (58) ആണ്…
യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് നാടിന് നല്ലതല്ല”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു
ആയിരം കടന്ന് സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്
കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി,കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾ ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്.
കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ ഡിസ്ചാര്ജ്ജ്ന് മുൻപ് ആന്റിജന്‍ ടെസ്റ്റ് നടത്തും
കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്.