Browsing Category
My Home
സ്വർണക്കടത്ത്കേസ് പ്രതി റമീസുമായി എൻഐഎയുടെ തെളിവെടുപ്പ്
സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ റമീസുമായി എൻഐഎ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ തൂങ്ങിമരിച്ചു
പ്രസിഡന്റ് തിരഞ്ഞെടുപ്പു മാറ്റിവെക്കേണ്ടി വരുമെന്നു ട്രംപ്
നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് ട്രംപ്
ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ജൂലൈ 29 ബുധനാഴ്ച വൈറ്റ് ഹൗസിന് പുറത്തു മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു…
മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഹെർമൻ കായ്ൻ കോവിഡ് ബാധിച്ചു മരിച്ചു
2012 അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാര്ഥിത്വത്തിനു വേണ്ടി മത്സരിച്ച ഹെർമൻ കായ്ൻ (74)നോവൽ കോറോണവൈറസ് ബാധയെ തുടർന്നു അന്തരിച്ചു
ഷിക്കാഗോ പൊലീസ്ഡെപ്യൂട്ടി ചീഫ് ഡിയോന്‍ ബോയ്ഡ് ആത്മഹത്യ ചെയ്തു
ഷിക്കാഗോ പൊലീസ് ഡപ്യൂട്ടി ചീഫ് ഡിയോന്‍ ബോയ്ഡിനെ ചൊവ്വാഴ്ച രാവിലെ വെസ്റ്റ് സൈഡ് ഹൊമാന്‍ സ്ക്വയര്‍ ഫെസിലിറ്റിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷിക്കാഗോ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍…
വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്
ചിറ്റാറില്‍ വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ…
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്
പഞ്ചാബിൽ വിഷമദ്യം കഴിച്ച് 21 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
അമൃത്സർ, ബെറ്റാല, തരൻതാരൺ എന്നിവിടങ്ങളിലാണ് മരണം.
തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം വൃദ്ധസദനത്തിൽ 35 പേർക്ക് കോവിഡ്
രോഗം ബാധിച്ച അന്തേവാസികളിൽ വളരെ പ്രായം ചെന്നവരും ഉൾപ്പെടുന്നുണ്ട്