Browsing Category
My Home
പഞ്ചാബ് വിഷമദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി 25 പേർ അറസ്റ്റിൽ
പഞ്ചാബ് വിഷമദ്യം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. ശനിയാഴ്ച 48 പേർ കൂടി മദ്യം കഴിച്ച് മരിച്ചതായി റിപ്പോർട്ട്. അറുപത്തിമൂന്ന് മരണങ്ങൾ ടാർ താരൻ ജില്ലയിൽ നിന്നും 12 പേർ അമൃത്സറിൽ…
കോവിഡിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന
കോവിഡിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്ന് ലോകാരോഗ്യ സംഘടന
സംസ്ഥാനത്ത് പരക്കെ മഴ ! വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം
സംസ്ഥാനത്ത് കാലവര്‍ഷം സകാത്തായി വിവിധജില്ലകളിൽ ശ്കതമായ മഴക്കും കാറ്റിനും സാധ്യത മലയോരങ്ങളിൽ മണ്ണിടിച്ചിലിനും ഉരുള്പൊട്ടലിലിനും സാധയത ഉള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
രാജ്യത്തെ കോവിഡ് വ്യാപനം 18 ലക്ഷ്യത്തിലേക്ക് 24 മണിക്കൂറിനിടെ 54,865 പുതിയ രോഗികൾ
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി
വർധിച്ചു രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,751,919 കടന്നു 24 മണിക്കൂറിനിട് 54,865 പേർക്കാണ്.
തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ചിറ്റാറില്‍ വനംവകുപ്പ് തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുംവരെ മത്തായിയുടെ മൃതദേഹം…
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആകെ മരണം 81 ആയി.
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര് തിരുവനന്തപുരം ജില്ലയിലാണ്
രാജ്യസഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ കേരളാ കോൺഗ്രസ്സ് എം എൽ മാർക്ക് വിപ്പ് നൽകുമെന്ന് പി ജെ ജോസഫ്
രാജ്യ സഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ കേരള കോൺഗ്രസ്സ് എം എൽ എ മാർക്ക് വിപ്പ് നൽകുമെന്ന് കേരളം കോൺഗ്രസ്സ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു
വിശാഖപട്ടണംകപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു, ലൈവ് വീഡിയോ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് തമിഴ്നാട്ടിൽ മുന്ന് പേർ പിടിയിൽ
സ്വർണ്ണം കടത്തു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു.
50 വയസിന് മുകളിലുള്ളവര്‍ക്ക് കൊറോണ ഫീല്‍ഡ് ഡ്യുട്ടി ചെയ്യേണ്ടതില്ല ഡിജിപി
കോവിഡ് ബാധ കൂടുതൽ പോലീസുകാരിൽ സ്ഥികരിച്ച സാഹചര്യത്തിൽ 52 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡിജിപി