Browsing Category
My Home
ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്മാറ്റിവക്കൽ സര്‍വ്വകക്ഷിയോഗം
ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം നടക്കുന്നത്
ഇന്ത്യ ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും
കോവിഡ് വാക്സിന് പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ നോട്ടീസ്
കോവിഡ് വാക്സിന് പരീക്ഷണവുമായി ബന്ധപ്പെട്ട് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്ട്രോളര് ജനറലിന്റെ നോട്ടീസ്. ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍…
ടാറ്റ നിർമിച്ച കോവിഡ് ആസ്പത്രി നാടിന് സമർപ്പിച്ചു ; കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും…
കോവിഡ് നിരീക്ഷണത്തിനും ഐസോലേഷനുമായി ടാറ്റ ഗ്രൂപ്പ് തെക്കിൽഗ്രാമത്തിൽ 60 കോടി രൂപ ചെലവിൽ നിർമിച്ച 541 കിടക്കകളുള്ള കോവിഡ് ആസ്പത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.
ഇന്ത്യ-ചൈന കിഴക്കൻ ലഡാക്ക് അതിർത്തിൽ സംഘർഷഭരിതമായി തുടരുമ്പോൾ ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ യുദ്ധവിമാനങ്ങൾ സജ്ജം.
പന്ത്രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമായ ശേഷം ബിനീഷ് കോടിയേരിയെ വിട്ടയച്ചു .
പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരി കൊച്ചിയിൽ നിന്നും മടങ്ങി
ബാലാഭാസ്കറിന്റെ കലാഭവന്‍ സോബി ഉൾപ്പെടെ നാലുപേരെ നുണ പരിശോധനക്ക് വിധേയമാക്കും ?
ബാലാഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്കി. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന് തമ്പി
കൊവിഡ് രോഗിയെ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതി നൗഫലിന്റെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്
കൊവിഡ് രോഗിയെ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച പ്രതി നൗഫലിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ ടെസ്റ്റും നെഗറ്റീവ് ആയിരുന്നു
സ്വർണ്ണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് എട്ടുമണിക്കൂർ പിന്നിട്ടു
സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എട്ട് മണിക്കൂറായി ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം…
അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്നുപേർ മരിച്ചു
അഞ്ചുതെങ്ങ് തീരത്ത് മത്സ്യബന്ധനത്തിന് പോയവര്‍ ഉണ്ടായിരുന്ന വള്ളം മറിഞ്ഞ് മൂന്നു പേര് മരിച്ചു. അഞ്ചുതെങ് സ്വദേശികളായ തങ്കച്ചന് (52), അഗസ്റ്റിന് (34), അലക്സ് (45) എന്നിവരാണ്…