Browsing Category

My Home

സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും ഇന്ത്യ–ചൈന സംയുക്ത പ്രസ്താവന; സംഘര്‍ഷം ഒഴിവാക്കും

അഞ്ച് ധാരണകളുമായി ഇന്ത്യ–ചൈന വിദേശകാര്യമന്ത്രിതല ചര്‍ച്ച. സൈനികതല ചര്‍ച്ച തുടരും, സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ചൈനീസ് വിദശകാര്യമന്ത്രാലയം…

ബെംഗളൂരു മയക്കുമരുന്ന് കേസ്   അറസ്റ്റിലായ സഞ്ജന ഗൽറാണി ലഹരികടത്തിലെ 30 പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി

മയക്കുമരുന്ന് കേസിൽ  അറസ്റ്റിലായ സഞ്ജന ഗൽറാണി ലഹരിമരുന്ന് ഇടപാടിൽ ഉൾപ്പെട്ട 30 പ്രമുഖരുടെ പേരുകൾ അന്വേഷണസംഘത്തോട്  വെളിപ്പെടുത്തി

മാധ്യമ വിചാരണ വേണ്ട അര്‍ണബിനെതിരെ ഡല്‍ഹി ഹൈക്കോടതി

റിപ്പബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്‍കിയ ഹരജിയിയിൽ നിരീക്ഷണം നടത്തി ഡൽഹി ഹൈ കോടതി ഒരു കേസില്‍ പൊലീസ് അന്വേഷണം…

ബാങ്ക് വായ്പയ്ക്കു അനുവദിച്ചിരുന്ന മൊറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ബാങ്ക് വായ്പയ്ക്കു അനുവദിച്ചിരുന്ന മൊറട്ടോറിയം കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി ഉത്തരവ്

എം.സി.ഖമറുദ്ദീനെ   യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും

ജൂവല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതി ചേർക്കപ്പെട്ട എം.സി.ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗ് നടപടി. എം.സി.ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്. മരണം 12 ഇടുക്കിയിൽ ആദ്യമായി 100 കടന്നു

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 244, എറണാകുളം 227,…

പോർക്കിളി  ഇന്ത്യൻ  ആകാശത്ത്   റഫാൽ വിമാനങ്ങൾ പ്രദർശന വ്യോമസേനയുടെ ഭാഗമായി

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ…

ഹാരിസൺ മലയാളം കമ്പനിയുടെ മരംമുറി നിയവിരുദ്ധം ഡി എഫ് ഓ ക്കെതിരെ വകുപ്പുതല നടപടി

ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് അനുമതി നൽകിയ ദേവികുളം ഡി എഫ് ഓ ക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്ത . ദേവികുളം സബ്കളക്ടർ…

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് വിശദികരവുമായി എം.സി കമറുദ്ദീന്‍ പാണക്കാട്ട്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‍ലീം ലീഗ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രാത്രിയോടെ പാണക്കാടെത്തി. രാത്രിയോടെ പാണക്കാടെത്തിയ…