Browsing Category

My Home

“ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ “രഹസ്യവിചാരണ ഇന്ന് തുടങ്ങും

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ രഹസ്യവിചാരണ ഇന്ന് ആരംഭിക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ പ്രതിയായ ബിഷപിനെതിരെ…

ഡിജിറ്റൽ തെളിവ് സ്വർണക്കടത്ത് കേസിൽ പ്രതികളെ എൻഐഎ ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ കോടതി, കസ്റ്റഡിയിൽ വിട്ടു നൽകിയ സന്ദീപ് നായർ അടക്കമുള്ള പ്രതികളെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ…

റമീസിന്‍റെ ആശുപത്രിവാസം വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്‍റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. വാര്‍ത്താസമ്മേളനത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന്…

ആയിരത്തോളം ചൈനക്കാരുടെ വിസാ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടി ശക്തമാക്കി അമേരിക്ക

ആയിരത്തോളം ചൈനക്കാരുടെ വിസകൾ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടികള്‍ അമേരിക്കന്‍ ഭരണകൂടം ശക്തമാക്കി. സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് സെപ്തംബര് 9 ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്. …

ഹരി നമ്പൂതിരിയെ അഡ്വൈസറി കമ്മിറ്റി അംഗമായി ഗവർണർ ഗ്രെഗ് ഏബട്ട് നിയമിച്ചു 

ടെക്സസ് നഴ്സിങ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്വൈസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നമ്പൂതിരി (മെക്കാലൻ, ടെക്സസ്) കാത്തി വിൽസൻ(ഓസ്റ്റിൻ) മെലിൻഡ ജോൺസ് (ലബക്ക്) എന്നിവരെ ഗവർണർ…

ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ നെതന്യാഹു വാഷിംഗ്ടണിൽ

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെൽഅവീവിൽ നിന്നും തിങ്കളാഴ്ച വാഷിംഗ്ടണിൽ എത്തി .യു.എ.ഇയുമായും ബഹ്‌റിനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു…

ലാറ്റിനൊ വോട്ടർമാരുടെ പിന്തുണ ട്രംപിനെന്ന് ഫ്ലോറിഡാ ലഫ്. ഗവർണർ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഫ്ലോറിഡായിൽ ലാറ്റിനൊ വോട്ടർമാരുടെ ബഹുഭൂരിപക്ഷ പിന്തുണയും ഡൊണാൾഡ് ട്രംപിനാണെന്ന് ഫ്ലോറിഡാ…