Browsing Category

My Home

കടബാധ്യത  ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി.

കടബാധ്യതയെ തുടർന്ന് ഇടുക്കി ജില്ലയിൽ കർഷകൻ ജീവനൊടുക്കി. ക്ഷീരകർഷകനായ കഞ്ഞിക്കുഴി, മാമച്ചൻകുന്ന് സ്വദേശി കണ്ടത്തിങ്കൽ വീട്ടിൽ ചെറിയാൻ ചാക്കോ (കുര്യാച്ചൻ, 73)ആണ് മരിച്ചത്

കേരളാകോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം നാളെ ,ഇടതു മുന്നണി പ്രവേശനത്തിൽ തീരുമാനം ഉണ്ടാകും ?

മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചചെയ്യാൻ കേരളാകോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം നാളെ ചേരും യു ഡി ഫ് ൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് ഇടതുമുന്നണിമായി സഹകറിച്ചു പോകുന്ന ജോസ് കെ…

ഷിക്കാഗോ സിറ്റി ക്വാറന്റീൻ ലിസ്റ്റിൽ ടെക്സസ് സംസ്ഥാനവും

ഷിക്കാഗോയിലേക്ക് ടെക്സസ് സംസ്ഥാനത്തു നിന്നും പ്രവേശിക്കുന്നവർക്ക് 14 ദിവസത്തെ ക്വാറന്റയ്നിൽ കഴിയണമെന്ന സിറ്റി ഓഫ് ഷിക്കാഗോ ഒക്ടോബർ 6 ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു

രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് വീണ്ടും പ്രസിഡന്റായതിനു ശേഷം: ട്രംപ്

കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം ലഭിക്കുന്നതിനും നൽകുന്ന ഫെഡറൽ സഹായമായ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് തിരഞ്ഞെടുപ്പിൽ ഞാൻ…

ലാവലിന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ അപ്പീല്‍…

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍

സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനി കുമാര്‍ (69) മരിച്ച നിലയില്‍. ഷിംലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നാഗാലാന്‍ഡിലും മണിപ്പൂരിലും ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിൽ

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അക്രമി സംഘത്തിലുണ്ടായിരുന്ന സുജയ്കുമാര്‍, സുനീഷ് എന്നിവരാണ് പിടിയിലായത്

മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു.ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു

മന്ത്രി കെടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം.മാറ്റ് ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മന്ത്രി ജലീൽ വീട്ടിൽ തന്നെ…

ജയലളിതയുടെ തോഴി ശശികലയുടെ 1600 കോടി രൂപയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി

എഐഡിഎംകെ നേതാവും ജയലതയുടെ തൊഴിയുമായിരുന്ന  വി കെ ശശികലയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. 2000 കോടി രൂപയുടെ ആസ്തികളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്

സ്പേസ് പാർക്കിൽ സ്വപനക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രി അറിഞ്ഞിരുന്നതായി എൻഫോഴ്സ്മെന്റ് സമർപ്പിച്ച മൊഴിയിൽ

സ്പേസ് പാർക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റിന് സ്വപ്‍ന സുരേഷ് നലകിയ മൊഴിയിൽ പറയുന്നു