Browsing Category

My Home

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് 18 ലക്ഷം പിടിച്ചെടുത്തു പ്രവർത്തകർ പോലീസിന്റെ പക്കൽ നിന്നും പണം തട്ടിഎടുത്തു…

തെലങ്കാനയിലെ ദുബാക് അസംബ്ലിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് വൻ തുക പിടിച്ചെടുത്ത് പൊലീസ്.

അനുമതിയില്ലാത്ത സമരം നദി ഖുശ്‌ബു അറസ്റ്റിൽ

നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് പ്രതിഷേധ പങ്കെടുക്കാൻ പോയപ്പോഴാണ് ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ

ഇന്ത്യ-അമേരിക്ക ടു പ്ലസ് ടു ചർച്ച ഇന്ന് ഡൽഹിയിൽ. ഇൻഡോപസഫിക് മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ച് ചൈനയുടെ കടന്ന് കയറ്റം തടയുകയാണ് ലക്ഷ്യം

ഹത്രാസ് കേസ് സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി

ഹത്രാസ് ബലാത്സംഗകൊലപാതകക്കേസില്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ധിച്ചു കൊന്നു നാലു പെണ്മക്കൾ അനാഥരായി

വടുവഞ്ചാലിൽ മദ്യലഹരിൽ ഭർത്താവ് ഭാര്യയെ മർദ്ധിച്ചു കൊന്നു 'അമ്മ മരിച്ചതോടെ നാല് കുരുന്നുകള്‍ തീർത്തും അനാഥരായി വടുവഞ്ചാൽ വട്ടത്തുവയൽ അറുപത്കൊല്ലി പണിയ കോളനിയിലെ

എമി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം, സെനറ്റ് വോട്ടെടുപ്പ് തിങ്കളാഴ്ച

യുഎസ് സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്ത എമി കോണി ബാരറ്റിന് യുഎസ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം. ഒക്‌ടോബര്‍ 22-ന് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ 22…

ഹൂസ്റ്റണ്‍ കോട്ടയം ക്ലബ് ചാരിറ്റി ഫണ്ട് നവജീവന്‍ ട്രസ്റ്റിന് കൈമാറി

കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന്, സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി കോട്ടയം ക്ലബ് ഓഫ് ഹൂസ്റ്റണ്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയം നിവാസികളുടെ അഭിമാന…

ഇന്ത്യക്കാരി നിഷ ശര്‍മ്മ യുഎസ് പ്രതിനിധി സഭ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയ പതിനൊന്നാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍…

സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദ് നെടുമ്പാശേരിയിൽ എത്തിച്ചു എൻ ഐ അറസ്റ്റ് രേഖപ്പെടുത്തി

സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദ് നെടുമ്പാശേരിയിൽ എത്തിച്ചു . യുഎഇ പൊലീസ് അറസ്റ്റുചെയ്ത റബ്ബിൻസിനെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ…