Browsing Category
My Home
ജാമ്യം തള്ളി എം ശിവശങ്കർ എൻഫോഴ്മെന്റ് കസ്റ്റഡിയിൽ
സ്വര്ണക്കടത്തിൽ എം.ശിവശങ്കറിന്റെ മുന്കൂര് ജാമ്യാപേക്ഷകള് ഹൈക്കോടതി തള്ളി. തള്ളിയത് ഇ.ഡിയും കസ്റ്റംസും റജിസ്റ്റര് ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ്.
ബിജു രമേശിന്റെ വെളിപ്പെടുത്തൽ ബാർകോഴ വീണ്ടും അന്വേഷിക്കും
ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കും
പെട്ടിമുടിയിലെ തിരച്ചില് താരമായ ഡോണയ്ക്ക് മിന്നും ബഹുമതി
പെട്ടിമുടി ദുരന്തത്തില്പ്പെട്ടവരെ കണ്ടെത്തുന്നതില് രക്ഷാപ്രവര്ത്തകരൊടൊപ്പം സ്തുത്യര്ഹ തിരച്ചില് പ്രവര്ത്തനം നടത്തിയ പോലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലീസിന്റെ…
മയക്കു മരുന്ന് ദീപികാ പദുകോണിന്റെ മാനേജർ വീണ്ടും എൻ സി ബി യുടെ സമൻസ്
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ദീപികാ പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് വീണ്ടും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സമൻസ്
കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും
കേന്ദ്രമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ പി.ആർ കമ്പനി മാനേജരായ യുവതിയെ…
സംസ്ഥാനത്ത് ഇന്ന് 5457 പേര്ക്ക് കോവിഡ് 24 മരണം
സംസ്ഥാനത്ത് ഇന്ന് 5457 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337,…
അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ചു
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അൺലോക്ക് 5 മാനദണ്ഡങ്ങൾ നവംബർ 30 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെപ്തംബർ 30 ന് പുറപ്പെടുവിച്ച അൺലോക്ക്…
പട്ടാപകൽ ഹരിയാനയില് കോളജിന് മുന്നില് പെണ്കുട്ടിയെ വെടിവെച്ച് കൊന്നു
ഹരിയാനയില് ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില് വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല് നടുറോഡില് വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്…
സി ബി ഐ ക്ക് വിലക്കേർപ്പെടുത്താൻ സമിതിക്ക് പോളിറ്റ്ബ്യുറോയുടെ അനുമതി
പശ്ചിമ ബംഗാൾ മാതൃകയിലും കോൺഗ്രസ്സ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സി ബി ഐ ക്ക് വിലക്കേർപ്പെടുത്തിയത് പോലെ കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്പ്പെടുക്കാൻ സിപിഎം…
ഹത്രാസ് കേസ്സ് അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്നോട്ടത്തിൽ സുപ്രിം കോടതി
ജ്യത്തേനടുക്കിയ ഹത്രാസ് പത്തിന്ഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ നടത്തണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു